കാഞ്ഞിരപ്പള്ളിയിൽ ഫ്രൂട്സ് കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച് പോലീസ് ഉദ്യോഗസ്ഥൻ; കട്ടെടുത്തത് കിലോയ്ക്ക് 600 രൂപ വിലയുള്ള 10 കിലോ മാമ്പഴം; ഷിഹാബിനെ കുടുക്കിയത് സിസിടിവി ക്യാമറ-police
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാഞ്ഞിരപ്പള്ളിയിൽ ഫ്രൂട്സ് കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച് പോലീസ് ഉദ്യോഗസ്ഥൻ; കട്ടെടുത്തത് കിലോയ്‌ക്ക് 600 രൂപ വിലയുള്ള 10 കിലോ മാമ്പഴം; ഷിഹാബിനെ കുടുക്കിയത് സിസിടിവി ക്യാമറ-police

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2022, 03:05 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: പഴക്കടയിൽ നിന്നും മാമ്പഴം മോഷ്ടിച്ച പോലീസുകാരൻ സിസിടിവി ക്യാമറയിൽ കുടുങ്ങി. മുണ്ടക്കയം  വണ്ടംപതാൽ സ്വദേശി ഷിഹാബ് ആണ് മാമ്പഴം മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് ഷിഹാബിനെതിരെ കേസ് എടുത്തു.

കഴിഞ്ഞ മാസം 30 നായിരുന്നു സംഭവം എന്നാണ് സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. അന്നേ ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ഷിഹാബിന് ഡ്യൂട്ടിയുണ്ടായിരുന്നത്. ഇതു കഴിഞ്ഞ് മുണ്ടക്കയത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പുലർച്ചെ നാല് മണിയോടെയായിരുന്നു മോഷണം നടത്തിയത്.

പുറത്ത് തുറന്നുവെച്ച നിലയിൽ ആയിരുന്നു മാമ്പഴങ്ങൾ. സംഭവ സമയം അടുത്ത് കടക്കാരൻ ഉണ്ടായിരുന്നില്ല. ഇത് കണ്ട ഷിഹാബ് വണ്ടി നിർത്തി മാങ്ങകൾ ഇരുചക്ര വാഹനത്തിന്റെ പുറകിലേക്ക് ഇടുകയായിരുന്നു.

കിലോയ്‌ക്ക് 600 രൂപ വിലവരുന്ന മാമ്പഴങ്ങളാണ് ഇയാൾ മോഷ്ടിച്ചത്. ഇത്തരത്തിൽ ആറായിരം രൂപയുടെ 10 കിലോ മാമ്പഴങ്ങൾ ഷിഹാബ് മോഷ്ടിച്ചു. നേരത്തെയും നിരവധി മോഷണക്കേസുകൾ ഇയാൾക്കെതിരെയുണ്ടെന്നാണ് വിവരം. ദൃശ്യങ്ങൾ ലഭിച്ച സാഹചര്യത്തിൽ ഇയാൾക്കെതിരെ അറസ്റ്റുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ഇടുക്കി പോലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് ഷിഹാബ്.

Tags: PoliceArresttheftcctvmambazham
ShareTweetSendShare

More News from this section

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

Latest News

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies