യോഗി അള്ളാഹുവിന്റെ ശത്രുവെന്ന് ഐഎസ് മാസിക; ഇന്ത്യക്കെതിരെ ഒന്നിക്കണം ; പശുക്കളെ ആരാധിക്കുന്നവരുടെ നാട്ടിൽ മുസ്ലീങ്ങൾക്കായി ഭരണഘടന ബാക്കി വെച്ചതെന്തെന്നും പരാമർശം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യോഗി അള്ളാഹുവിന്റെ ശത്രുവെന്ന് ഐഎസ് മാസിക; ഇന്ത്യക്കെതിരെ ഒന്നിക്കണം ; പശുക്കളെ ആരാധിക്കുന്നവരുടെ നാട്ടിൽ മുസ്ലീങ്ങൾക്കായി ഭരണഘടന ബാക്കി വെച്ചതെന്തെന്നും പരാമർശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2022, 04:37 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അള്ളാഹുവിന്റെ ശത്രുവെന്ന് വിശേഷിപ്പിച്ച് ഇസ്ലാമിക് സ്റ്റേറ്റ് മാസിക. ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖ്-സിറിയയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ‘വോയ്‌സ് ഓഫ് ഖുറാസാൻ’ മാസികയുടെ പുതിയ പതിപ്പിലാണ് യോഗിയെക്കുറിച്ച് ഇത്തരമൊരു പരാമർശമുള്ളത്. സംസ്ഥാനത്തെ മുസ്ലീങ്ങളെ യോഗി സർക്കാർ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നതായും മാസികയിൽ ആരോപണമുണ്ട്.

അടുത്തിടെ ലുലു മാളിൽ പരസ്യമായി നമാസ് നടത്തിയവരെ യോഗിയുടെ നിർദ്ദേശത്തെ തുടർന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ  പേരിലാണ് യോഗിയെ മാസികയുടെ ലേഖനത്തിൽ അള്ളാഹുവിന്റെ ശത്രുവെന്ന് വിശേഷിപ്പിച്ചത്. ‘പശുക്കളെ ആരാധിക്കുന്നവരുടെ നാട്ടിൽ മുസ്ലീങ്ങൾക്കായി ഭരണഘടന ബാക്കി വെച്ചതെന്ത്’ എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഷോപ്പിംഗ് മാളിൽ നമാസ് നടത്തിയതിന് യോഗിയുടെ ഭീകരത നിറഞ്ഞ ഭരണകൂടവും പോലീസും ചേർന്ന് ആക്രമിച്ചെന്നാണ് ലേഖനത്തിലെ പരാമർശം. യോഗിയെ ഈജിപ്തിലെ ഫറവോയായിരുന്ന ഫിറോനുമായും മാസികയിൽ താരതമ്യം ചെയ്യുന്നു.

യോഗി പിന്തുടരുന്നത് ഈജിപ്തിലെ ധിക്കാരിയായിരുന്ന ഫിറോനിന്റെ പാതയാണ്. അതുകൊണ്ടാണ് യോഗി അള്ളാഹുവിന്റെ ശത്രുവാകുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുകയും, പീഡിപ്പിക്കുകയും ചെയ്ത ഭരണാധികാരിയായിരുന്നു ഫിറോൻ. മൂസാ നബി ഫിറോണിനെ നേർവഴിയ്‌ക്ക് നയിക്കാൻ ശ്രമിച്ചെങ്കിലും ധിക്കരിക്കുകയായിരുന്നുവെന്നു മാസികയിൽ പരാമർശമുണ്ട്.

ഇതിന് പുറമേ ഇന്ത്യയ്‌ക്കെതിരെ ഒന്നിക്കാനും മുസ്ലീങ്ങളോട് ഇസ്ലാമിക് സ്റ്റ്റ്റ് ആഹ്വാനം ചെയ്യുന്നത്. ശരിയായ നിയമമുള്ള രാജ്യത്തല്ല ഇന്ത്യയിലെ മുസ്ലീങ്ങൾ ഉള്ളത്. ബാബറി മസ്ജിദ്, പൗരത്വ നിയമ ഭേദഗതി, പൗരത്വ രജിസ്റ്റർ എന്നിവ ഇതിന് ഉദാഹരണമാണെന്നും മാസികയിൽ വിവരിക്കുന്നുണ്ട്.

Tags: ISLAMIC STATEyogi adhithyanath
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies