മനുഷ്യക്കടത്ത്; ഝാർഖണ്ഡിൽ നിന്നും കടത്തിയ 13 കുട്ടികളെ രക്ഷപ്പെടുത്തി; കണ്ടെത്തിയവരിൽ ഗർഭിണിയായ 14 വയസുകാരിയും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മനുഷ്യക്കടത്ത്; ഝാർഖണ്ഡിൽ നിന്നും കടത്തിയ 13 കുട്ടികളെ രക്ഷപ്പെടുത്തി; കണ്ടെത്തിയവരിൽ ഗർഭിണിയായ 14 വയസുകാരിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2022, 10:07 pm IST
FacebookTwitterWhatsAppTelegram

റാഞ്ചി: ഝാർഖണ്ഡിൽ നിന്നും കടത്തിയ പ്രായപൂർത്തിയാകാത്ത 13 കുട്ടികളെ രക്ഷപ്പെടുത്തിയതായി പോലീസ്. ഗർഭിണിയായ 14 വയസുകാരി ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത 13 പേരെയാണ് ഡൽഹിയിൽ നിന്നും പോലീസ് രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയ കുട്ടികളിൽ 12 പേർ പെൺകുട്ടികളാണെന്ന് സർക്കാർ പറഞ്ഞു. മനുഷ്യക്കടത്തിൽ അകപ്പെട്ട കുട്ടികളെല്ലാം തലസ്ഥാന ന​ഗരമായ റാഞ്ചിയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ഖുന്തി ജില്ലയിൽ നിന്നുള്ളവരാണെന്നും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ സാമൂഹ്യക്ഷേമ വകുപ്പ്, ശിശു സംരക്ഷണ വകുപ്പ്, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗം എന്നിവരുടെ സംയുക്ത സംഘം പ്രായപൂർത്തിയാകാത്തവരെ രക്ഷിച്ചതായി ഡൽഹിയിലെ ഇന്റഗ്രേറ്റഡ് റീഹാബിലിറ്റേഷൻ റിസോഴ്‌സ് സെന്റർ (ഐആർആർസി) നോഡൽ ഓഫീസർ നചികേത പറഞ്ഞു. കുട്ടികളിൽ ഒരാൾ മൂന്ന് മാസം ഗർഭിണിയായ 14 വയസ്സുള്ള പെൺകുട്ടിയാണ്. ഈ കുട്ടികൾക്ക് മാത്രമല്ല, ദേശീയ തലസ്ഥാനത്തു നിന്നും മനുഷ്യക്കടത്തിൽ അകപ്പെട്ടവർക്ക് സംരക്ഷണം ഒരുക്കുമെന്നും അവർ പറഞ്ഞു.

ഖുന്തി ഡെപ്യൂട്ടി കമ്മീഷണർ ശശി രഞ്ജന്റെയും പോലീസ് സൂപ്രണ്ട് അമൻ കുമാറിന്റെയും നേതൃത്വത്തിലാണ് കുട്ടികൾക്കായുള്ള തിരച്ചിൽ നടന്നത്. റെയ്ഡുകളിൽ അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി ഏജൻസികൾ കണ്ടെത്തിയെന്നും അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. രക്ഷപ്പെടുത്തിയ കുട്ടികളെ ഝാർഖണ്ഡിലേക്ക് കൊണ്ടുവരികയും അവരെ പുനരധിവസിപ്പിക്കുമെന്നും പോലീസ് വ്യക്തമാക്കി.

 

Tags: jharkhandDelhirescueMinors
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies