ഹിന്ദി എനിക്കറിയാൻ പാടില്ല ചോറേ കഴിക്കൂ എന്നാണോ?; വിഷമിക്കേണ്ട ചോറിലെ കൊഴുപ്പ് നീക്കി ഉണ്ണാം; ഇത് ശ്രദ്ധിക്കൂ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹിന്ദി എനിക്കറിയാൻ പാടില്ല ചോറേ കഴിക്കൂ എന്നാണോ?; വിഷമിക്കേണ്ട ചോറിലെ കൊഴുപ്പ് നീക്കി ഉണ്ണാം; ഇത് ശ്രദ്ധിക്കൂ

Rice Calories Can Be Cut in Half With This Trick

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2022, 10:57 pm IST
FacebookTwitterWhatsAppTelegram

ഇനി എത്ര വിഭവങ്ങൾ മാറി മാറി വന്നാലും,മലയാളികളുടെ മനസിൽ ചോറിനും കറിയ്‌ക്കുമുള്ള സ്ഥാനം ഒന്ന് വേറെ തന്നെയാണ്. കുറച്ച് ചോറ് കഴിച്ചാലേ വിശപ്പ് ഇല്ലാതാകൂ, എന്നത് മലയാളികളുടെ ശീലമായി പോയി. പക്ഷേ ചോറിലെ കലോറിയുടെ കാര്യമാലോചിക്കുമ്പോൾ ചോറ് വേണ്ട ചപ്പാത്തി എന്നാവും. കാരണം ഒരു കപ്പ് ചോറിൽ ഏതാണ്ട് 200 കലോറിയാണ് ഉള്ളത്. ഇത്ര വലിയ അളവിലുള്ള കലോറി കാരണം ചോറ് ഇഷ്ടമുണ്ടായിട്ടും ഉപേക്ഷിക്കുന്നവരാണോ നിങ്ങൾ.എന്നാൽ ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ ചോറിലെ കലോറി നമുക്ക് കുറയ്‌ക്കാം.

ചോറ് ഉണ്ടാക്കാനായി തിളച്ച വെള്ളത്തിലേക്ക് അരി കഴുകി ഇടുമ്പോൾ ഒരു സ്പൂൺ വെളിച്ചെണ്ണ കൂടി ചേർക്കുക. തുടർന്ന് 40 മിനിറ്റ് വേവിച്ച ശേഷം 10-12 വരെ മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് കഴിക്കാം. ഇങ്ങനെ തയ്യാറാക്കുന്ന ചോറിൽ പത്ത് മുതൽ അൻപത് ശതമാനം വരെ കലോറി കുറവുണ്ടെന്നാണ് കണ്ടെത്തൽ. ചോറിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്‌ക്കാനും ഈ രീതി സഹായിക്കും. ഇങ്ങനെ വെളിച്ചെണ്ണ ചേർത്ത് ഫ്രിഡ്ജിൽ വെയ്‌ക്കുന്നതിലൂടെ ചോറിലെ കെമിക്കൽ കോമ്പോസിഷൻ ആരോഗ്യകരമായ രീതിയിൽ വ്യത്യാസപ്പെടും.ശ്രീലങ്കയിലെ കോളേജ് ഓഫ് കെമിക്കൽ സയൻസസിലെ ഗവേഷകരാണ് ഈ നിർണ്ണായക കണ്ടുപിടുത്തത്തിന് പിന്നിൽ.

അന്നജവും സ്റ്റാർച്ച് എന്നറിയപ്പെടുന്ന പ്രത്യേക തരം കാർബോഹൈഡ്രേറ്റും ചേർന്നതാണ് ചോറ്. ഇത് പെട്ടെന്ന് ഗ്ലൂക്കോസായി രൂപാന്തരം പ്രാപിച്ച് പെട്ടെന്ന് രക്തക്കുഴലുകളിലേക്ക് ആഗിരണം ചെയ്യപ്പെടും. എന്നാൽ വെളിച്ചെണ്ണയൊഴിച്ച് പാചകം ചെയ്ത ചോറ് ഫ്രീസറിൽ കൂടി വയ്‌ക്കുമ്പോൾ പെട്ടെന്നു ദഹിയ്‌ക്കുന്ന അന്നജം പ്രതിരോധക അന്നജമായി മാറും. അതായത്, കൊഴുപ്പ് ശരീരത്തിൽ പെട്ടെന്നലിഞ്ഞു ചേരില്ല. ഇത് തടി കുറയ്‌ക്കാൻ സഹായകമാകും.

 

Tags: food
ShareTweetSendShare

More News from this section

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

Latest News

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies