സോണിയ ​ഗാന്ധി വന്നു, അര കിലോമീറ്റർ നടന്നു, ഞങ്ങളിനി കർണ്ണാടകയിൽ ഭരണം പിടിക്കുമെന്ന് കോൺഗ്രസ്; ജോഡോ യാത്ര ഒരു സ്വാധീനവും ചെലുത്തില്ലെന്ന് ബസവരാജ് ബൊമ്മൈ- Karnataka, Basavaraj Bommai, Sonia Gandhi
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സോണിയ ​ഗാന്ധി വന്നു, അര കിലോമീറ്റർ നടന്നു, ഞങ്ങളിനി കർണ്ണാടകയിൽ ഭരണം പിടിക്കുമെന്ന് കോൺഗ്രസ്; ജോഡോ യാത്ര ഒരു സ്വാധീനവും ചെലുത്തില്ലെന്ന് ബസവരാജ് ബൊമ്മൈ- Karnataka, Basavaraj Bommai, Sonia Gandhi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2022, 04:00 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: കർണാടകയിൽ നടക്കുന്ന ഭാരത് ജോഡോ യാത്ര ബിജെപിയെ യാതൊരു വിധത്തിലും ബാധിക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ നടന്ന ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം കോൺ​ഗ്രസ് നേതാവ് സോണിയ ​ഗാന്ധിയും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കോൺ​ഗ്രസിന്റെ റാലി സംസ്ഥാനത്ത് ഒരു തരത്തിലുള്ള ചലനവും സൃഷ്ടിക്കാൻ പോകുന്നില്ല എന്ന് കർണാടക മുഖ്യമന്ത്രി പറഞ്ഞത്.

സ്വാഭാവികമായും എല്ലാ പാർട്ടി നേതാക്കളും സ്വന്തം പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കും. സോണിയ ​ഗാന്ധി വന്നു, അവർ അര കിലോമീറ്റ‍ർ നടന്നിട്ട് പോയി. തങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രശ്നമല്ല. കോൺ​ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര കൊണ്ട് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്ത് ഒരു സ്വാധീനവും ചെലുത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കോൺഗ്രസിന്റെ യാത്രയെ നേരിടാൻ ബിജെപി റാലികൾ ആസൂത്രണം ചെയ്യുന്നു എന്ന ആരോപണവും ബസവരാജ് ബൊമ്മൈ തള്ളിക്കളഞ്ഞു.

അതേസമയം, സോണിയ ​ഗാന്ധി യാത്രയിൽ പങ്കെടുത്തതിന് പിന്നാലെ വലിയ അവകാശവാദവുമായി കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ രം​ഗത്തു വന്നിരുന്നു. കോൺ​ഗ്രസ് കർണാടകത്തിൽ അധികാരത്തിലെത്താൻ പോകുന്നു എന്നാണ് കോൺ​ഗ്രസ് നേതാവിന്റെ അവകാശവാദം. വിജയദശമിക്ക് ശേഷം കർണാടകയിൽ വിജയമുണ്ടാകും. കർണാടകയിലെ തെരുവുകളിൽ നടക്കാൻ സോണിയ ഗാന്ധി വന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഞങ്ങൾ സംസ്ഥാനത്ത് അധികാരത്തിൽ വരും. ബിജെപി ഇപ്പോൾ കട പൂട്ടാനുള്ള വഴിയിലാണ് എന്ന് ഡി.കെ ശിവകുമാർ പ്രതികരിച്ചു.

Tags: Karnatakasonia gandhibasavaraj bommai
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies