നവംബർ 15 ന് ശേഷം കുഴിയുള്ള ഒരു റോഡ് പോലും സംസ്ഥാനത്ത് കണ്ടുപോകരുത്; റോഡിലെ കുഴികൾ അടയ്ക്കാൻ അധികൃതർക്ക് കർശന നിർദ്ദേശം നൽകി യോഗി ആദിത്യനാഥ്- yogi adityanath
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നവംബർ 15 ന് ശേഷം കുഴിയുള്ള ഒരു റോഡ് പോലും സംസ്ഥാനത്ത് കണ്ടുപോകരുത്; റോഡിലെ കുഴികൾ അടയ്‌ക്കാൻ അധികൃതർക്ക് കർശന നിർദ്ദേശം നൽകി യോഗി ആദിത്യനാഥ്- yogi adityanath

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 09:11 am IST
FacebookTwitterWhatsAppTelegram

paലക്‌നൗ: റോഡിലെ കുഴികൾ അടയ്‌ക്കാൻ അധികൃതർക്ക് കർശന നിർദ്ദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട നടപടികൾ ഏകോപിപ്പിക്കാനും പദ്ധതികൾ ആസൂത്രണം ചെയ്യാനും ബന്ധപ്പെട്ട വകുപ്പുകൾക്കും അദ്ദേഹം നിർദ്ദേശം നൽകി.

ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ 81ാമത്തെ സെഷന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയായിരുന്നു മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നത്. ഉദ്യോഗസ്ഥരുമായി ചേർന്ന് അദ്ദേഹം സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥയും ചർച്ച ചെയ്തു. ഇതിന് ശേഷമാണ് അടുത്ത മാസത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ റോഡുകളിലെയും കുഴികൾ അടയ്‌ക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. നവംബർ 15 നുള്ളിൽ മുഴുവൻ കുഴികളും അടച്ച് റോഡ് ഗതാഗതം സുഗമമാക്കണം എന്നാണ് യോഗിയുടെ കർശന നിർദ്ദേശം.

അടുത്തിടെ ഉത്തർപ്രദേശിൽ പെയ്ത ശക്തമായ മഴ പല പ്രധാന റോഡുകളിൽ ഉൾപ്പെടെ കുഴികൾക്ക് കാരണമായിട്ടുണ്ട്. അതിനാൽ റോഡ് വഴിയുള്ള ഗതാഗതം സുഗമമാകുന്നില്ലെന്ന പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചത്.

കണക്ടിവിറ്റിയാണ് വികസനത്തിലേക്കുള്ള ആദ്യ പടിയെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇതിനായുള്ള പ്രവർത്തനങ്ങൾ ഭംഗിയായി പൂർത്തീകരിക്കാൻ സാധിച്ചു. ഇന്ന് സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിൽ പോലും മികച്ച റോഡുകളാണ് ഉള്ളത്. നല്ല റോഡുകൾ സംസ്ഥാനത്തിന്റെ അതിർത്തി മേഖലകളിൽ താമസിക്കുന്നവർക്കാണ് ഏറ്റവും ഗുണകരമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: yogi adhithyanathroad
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies