ചുവന്ന ആപ്പിളിനേക്കാൾ കേമൻ ഗ്രീൻ ആപ്പിളെന്ന് ആരോഗ്യവിദഗ്ധർ; കാരണമിത്.. - Green apple benefits
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചുവന്ന ആപ്പിളിനേക്കാൾ കേമൻ ഗ്രീൻ ആപ്പിളെന്ന് ആരോഗ്യവിദഗ്ധർ; കാരണമിത്.. – Green apple benefits

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 03:43 pm IST
FacebookTwitterWhatsAppTelegram

ആപ്പിൾ എല്ലാവർക്കും ഇഷ്ടമുള്ള ഒരു പഴമാണ്. ദിവസേന ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടർമാരെ അകറ്റി നിർത്താമെന്നൊരു ചൊല്ലും നമുക്കിടയിലുണ്ട്. അത്രയേറെ പോഷകസമ്പന്നമാണ് ആപ്പിൾ. എന്നാൽ ഈ അടുത്ത കാലത്ത് മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ മൊറ്റൊരു പഴമാണ് ഗ്രീൻ ആപ്പിൾ. എന്താണിതിന് കാരണം.. ചുവന്ന ആപ്പിളിൽ നിന്ന് വ്യത്യസ്തമായി പല അധിക ഗുണങ്ങളും ഗ്രീൻ ആപ്പിളിനുണ്ട്. അത് എന്തെല്ലാമാണെന്ന് നോക്കാം..

പ്രമേഹത്തിനുള്ള സാധ്യത കുറവാണ്: ഗ്രീൻ ആപ്പിളിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ചുവന്ന ആപ്പിളിനേക്കാൾ അൽപം കൂടുതലായാണ് ഗ്രീൻ ആപ്പിളിൽ ഫൈബർ ഉള്ളത്. പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഇത് നിയന്ത്രിക്കുന്നു.

കുടലിനെ ആരോഗ്യമുള്ളതാക്കുന്നു: ഗ്രീൻ ആപ്പിളിൽ പെക്റ്റിൻ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് ഒരു ആന്റിബയോട്ടിക്കായി പ്രവർത്തിക്കുന്നു. കുടലിലെ നല്ല ബാക്ടീരിയകളെ ഇത് പോഷിപ്പിക്കുന്നു.

ആസ്തമയെ കൈകാര്യം ചെയ്യുന്നു: ഗ്രീൻ ആപ്പിളിലെ ഫൈറ്റോകെമിക്കലുകൾക്കും പോളിഫെനോളുകൾക്കും രോഗങ്ങൾ മാറുന്നതിന് സഹായിക്കും. ഇത് ആസ്തമ രോഗികൾക്കും ശ്വസന പ്രശ്‌നങ്ങൾ ഉള്ളവർക്കും ഗുണം ചെയ്യും. ഈ ആന്റിഓക്സിഡന്റുകൾ ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.

ചർമ്മത്തെ പോഷിപ്പിക്കുന്നു: വിറ്റാമിനുകളാലും ധാതുക്കളാലും സമ്പുഷ്ടമായ ഗ്രീൻ ആപ്പിളിന് ചർമ്മത്തെ പോഷിപ്പിക്കാനും നിറം മെച്ചപ്പെടുത്താനും കഴിയും.

Read Also: മുംബൈയിൽ 520 കോടിയുടെ കൊക്കെയ്ൻ പിടികൂടി; ഇത്തവണ ഗ്രീൻ ആപ്പിളിന്റെ മറവിൽ; മലയാളികളായ വിജിനും മൻസൂറും അയച്ച രണ്ടാമത്തെ കണ്ടെയ്നറെന്ന് ഡിആർഐ

Tags: Healthbenefits
ShareTweetSendShare

More News from this section

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

Latest News

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies