മുംബൈയിൽ 520 കോടിയുടെ കൊക്കെയ്ൻ പിടികൂടി; ഇത്തവണ ഗ്രീൻ ആപ്പിളിന്റെ മറവിൽ; മലയാളികളായ വിജിനും മൻസൂറും അയച്ച രണ്ടാമത്തെ കണ്ടെയ്നറെന്ന് ഡിആർഐ 
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുംബൈയിൽ 520 കോടിയുടെ കൊക്കെയ്ൻ പിടികൂടി; ഇത്തവണ ഗ്രീൻ ആപ്പിളിന്റെ മറവിൽ; മലയാളികളായ വിജിനും മൻസൂറും അയച്ച രണ്ടാമത്തെ കണ്ടെയ്നറെന്ന് ഡിആർഐ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 11:10 am IST
FacebookTwitterWhatsAppTelegram

മുംബൈ: പഴം ഇറക്കുമതിയുടെ മറവിൽ ലഹരി കടത്തുന്നതിനിടെ മുംബൈയിൽ ഒരു കണ്ടെയ്‌നർ കൂടി പിടിയിൽ. ലഹരി കടത്തിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിജിൻ നേരത്തെ അയച്ച കണ്ടെയ്‌നറിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ഗ്രീൻ ആപ്പിൾ കൊണ്ടുവരുന്ന കണ്ടെയ്‌നറിൽ നിന്ന് 520 കോടി രൂപയുടെ ലഹരി പിടികൂടി.

കൊക്കെയ്‌നാണ് കണ്ടെയ്‌നറിലുണ്ടായിരുന്നത്. മലയാളികളായ മൻസൂർ തച്ചംപറമ്പിലും (മലപ്പുറം സ്വദേശി) വിജിൻ വർഗീസും (കാലടി സ്വദേശി) ചേർന്നാണ് കണ്ടെയ്‌നർ അയച്ചത്. അറസ്റ്റിലായ വിജിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഡിആർഐയാണ് ലഹരി പിടികൂടിയത്.

കഴിഞ്ഞ ദിവസം മലയാളികൾ ഇരുവരും ചേർന്ന് 1,427 കോടി രൂപയുടെ ലഹരി വസ്തുക്കളായിരുന്നു മുംബൈയിൽ ഇറക്കിയത്. ഓറഞ്ചിന്റെ കാർട്ടൂണുകളിലായിരുന്നു ലഹരി ഒളിപ്പിച്ചത്. കേസിൽ വിജൻ അറസ്റ്റിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ നേരത്തെ ഇറക്കിയ ഗ്രീൻ ആപ്പിൾ കണ്ടെയ്‌നർ അന്വേഷണ സംഘം പരിശോധിക്കുകയായിരുന്നു. ഇതോടെ 50 കിലോയോളം കൊക്കെയ്ൻ ഡിആർഐ സംഘം കണ്ടെത്തി. രാജ്യത്ത് മലയാളികൾ ഉൾപ്പെട്ട ഏറ്റവും വലിയ ലഹരിക്കടത്തായി മാറുകയാണ് ഈ കേസ്.

Tags: MumbaiDrugs
ShareTweetSendShare

More News from this section

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

Latest News

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies