‘അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യ ചെയ്യാൻ പോകുന്ന കാര്യങ്ങൾ ലോകത്ത് മറ്റൊരു രാജ്യത്തിനും ചെയ്യാൻ സാധിക്കില്ല‘: ചൈനയുടെ കാലം കഴിയുന്നുവെന്ന് യുകെ മുൻ മന്ത്രി ജിം ഒനീൽ- Overall growth of India predicted by experts
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യ ചെയ്യാൻ പോകുന്ന കാര്യങ്ങൾ ലോകത്ത് മറ്റൊരു രാജ്യത്തിനും ചെയ്യാൻ സാധിക്കില്ല‘: ചൈനയുടെ കാലം കഴിയുന്നുവെന്ന് യുകെ മുൻ മന്ത്രി ജിം ഒനീൽ- Overall growth of India predicted by experts

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 11:02 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: അടുത്ത 15 വർഷത്തിനിടെ ഇന്ത്യ ചെയ്യാൻ പോകുന്ന കാര്യങ്ങൾ ലോകത്ത് മറ്റൊരു രാജ്യത്തിനും ചെയ്യാനാകില്ലെന്ന് യുകെ മുൻ ട്രഷറി വകുപ്പ് മന്ത്രി ജിം ഒനീൽ. ഇന്ത്യക്കുള്ള സക്രിയമായ തൊഴിലാളി ശക്തി മറ്റൊരു രാജ്യത്തിനും അവകാശപ്പെടനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വ്യാപനവും സമീപകാല രാഷ്‌ട്രീയ സംഭവ വികാസങ്ങളും ചൈനക്ക് തിരിച്ചടിയാകുമെന്നും അന്താരാഷ്‌ട്ര മാദ്ധ്യമത്തോട് അദ്ദേഹം പറഞ്ഞു.

ഇന്ത്യക്ക് നിലവിലെ ആഗോള സാമ്പത്തിക സാഹചര്യം ഭംഗിയായി പ്രയോജനപ്പെടുത്താൻ കഴിയും. ചൈനയേക്കാൾ വേഗത്തിൽ ഇന്ത്യ വളർച്ച കൈവരിക്കുന്ന കാലമാണ് വരാൻ പോകുന്നത്. ജർമ്മനിക്കും ജപ്പാനും വൻ ഭീഷണിയാണ് നിലവിൽ വിദേശ നിക്ഷേപ രംഗത്ത് പോലും ഇന്ത്യ കൈവരിക്കുന്ന വളർച്ചയെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പരിഷ്കരണ നയങ്ങളുമായി മുന്നോട്ട് പോവുകയും ഗ്രാമപ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് ഊന്നൽ നൽകുകയും ഒപ്പം നഗര മേഖലകളുടെ വികസനത്തിന് ഗതിവേഗം നഷ്ടമാകാതിരിക്കുകയും വേണം. നിലവിൽ സുരക്ഷിതവും സുതാര്യവുമായ നിക്ഷേപ മേഖലയായാണ് ബഹുരാഷ്‌ട്ര കമ്പനികൾ ഇന്ത്യൻ വിപണിയെ കാണുന്നതെന്നും ഒനീൽ വ്യക്തമാക്കി.

Tags: Chinagrowth
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies