ഉദ്ധവ് താക്കറെയുടെയും കുടുംബാംഗങ്ങളുടേയും പേരിൽ അനധികൃത സ്വത്തുക്കൾ; എൻഫോഴ്സ്മെന്റ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി- PIL seeking ED probe on Udhav family holding disproportionate assets
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉദ്ധവ് താക്കറെയുടെയും കുടുംബാംഗങ്ങളുടേയും പേരിൽ അനധികൃത സ്വത്തുക്കൾ; എൻഫോഴ്സ്മെന്റ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി- PIL seeking ED probe on Udhav family holding disproportionate assets

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 05:00 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെയും കുടുംബാംഗങ്ങളുടേയും പേരിൽ അനധികൃത സ്വത്തുക്കളെന്ന് പരാതി. വിഷയത്തിൽ സിബിഐ- ഇഡി അന്വേഷണം ആവശ്യപ്പെട്ട് ബോംബേ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചു. മുംബൈ സ്വദേശിയായ ഗൗരി ഭിദേയും പിതാവ് അഭയുമാണ് ഹർജിക്കാർ.

ഉദ്ധവ് താക്കറെ, ഭാര്യ രശ്മി താക്കറെ, മക്കളായ തേജസ് താക്കറെ, ആദിത്യ താക്കറെ എന്നിവരുടെ പേരിൽ കണക്കിൽ കവിഞ്ഞ സ്വത്തുക്കളുണ്ട് എന്നാണ് പരാതി. സ്വന്തമായി ജോലിയോ വ്യവസായമോ വരുമാന മാർഗ്ഗമോ ഇല്ലാത്ത താക്കറെ കുടുംബാംഗങ്ങൾക്ക് കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമുള്ളതായും ഇവയുടെ സ്രോതസ്സ് വെളിപ്പെടുത്തണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

അന്ധേരി ഉപതിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ഇത്തരമൊരു ആരോപണം ഉയർന്നത് ഉദ്ധവ് കുടുംബത്തെ ഞെട്ടിച്ചിരിക്കുകയാണ്. ആരോപണത്തിൽ ഉദ്ധവ് താക്കറെ പ്രതികരിച്ചിട്ടില്ല. ആരോപണം വസ്തുതാവിരുദ്ധവും രാഷ്‌ട്രീയ പ്രേരിതവുമാണ് എന്നാണ് ഉദ്ധവ് പക്ഷ നേതാക്കളുടെ അനൗദ്യോഗിക പ്രതികരണം. ആരോപണത്തിന് പിന്നിൽ ബിജെപി- ഏകനാഥ് ഷിൻഡെ- രാജ് താക്കറെ വിഭാഗങ്ങളാണ് എന്നും ഇവർ ആരോപിക്കുന്നു.

Tags: EDCBIPILudhav thackerayShiv SenaDisproportionate assets
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies