അനധികൃത കശാപ്പ് വർദ്ധിക്കുന്നു; ഏഴ് വർഷത്തിനിടെ കഴുതകളുടെ എണ്ണത്തിൽ 61 ശതമാനം ഇടിവ്; വംശനാശ ഭീഷണിയോ ?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനധികൃത കശാപ്പ് വർദ്ധിക്കുന്നു; ഏഴ് വർഷത്തിനിടെ കഴുതകളുടെ എണ്ണത്തിൽ 61 ശതമാനം ഇടിവ്; വംശനാശ ഭീഷണിയോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 08:46 pm IST
FacebookTwitterWhatsAppTelegram

അമരാവതി : രാജ്യത്ത് അനധികൃത കഴുത കശാപ്പ് വർദ്ധിക്കുന്നതായി റിപ്പോർട്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വഴിയരികിലും മാർക്കറ്റിലും വെച്ചാണ് കഴുത കശാപ്പ് നടത്തുന്നത്. ആന്ധ്രാപ്രദേശിലെ പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് (പെറ്റ) നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ബപട്ല പോലീസും അനിമൽ റെസ്‌ക്യൂ ഓർഗനൈസേഷനും പെറ്റയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ആന്ധ്രാപ്രദേശിലെ ഓംഗോൾ, താഡേപള്ളി, വിജയവാഡ, ചിരാള, ബപട്ല എന്നിവിടങ്ങൾ കഴുതകളുടെ മാംസം വിൽക്കുന്നതായി കണ്ടെത്തി. ഇവിടെ നിന്ന് 400 കിലോയിലധികം കഴുത ഇറച്ചിയും പിടിച്ചെടുത്തു.

ഇന്ത്യയിലെ ഒരു അറവുശാലയ്‌ക്കും കഴുതകളെ കശാപ്പ് ചെയ്യുന്നതിനുള്ള നിയമപരമായ അനുമതി ലഭിച്ചിട്ടില്ല.എന്നാൽ ആന്ധ്രാപ്രദേശിലെ പാതയോരങ്ങളിലും മേൽപ്പാലങ്ങൾക്ക് താഴെയും താൽക്കാലിക സ്റ്റാളുകൾക്ക് പിന്നിലും മൃഗങ്ങളെ കൊന്നൊടുക്കുന്നു. ഇത് അനധികൃതമാണെന്ന് പെറ്റ ഇന്ത്യവീഗൻ പ്രോജക്ട്സ് മാനേജർ ഡോ. കിരൺ അഹൂജ പറഞ്ഞു.

തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് ഇവിടേയ്‌ക്ക് കഴുതകളെ എത്തിക്കുന്നത്. 2012 സെൻസസ് പ്രകാരം ഇന്ത്യയിൽ 3.2 ലക്ഷം കഴുതകളുണ്ടായിരുന്നപ്പോൾ, 2019 ലെ സെൻസസ് പ്രകാരം എണ്ണം 1.2 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ഏഴ് വർഷത്തിനിടെ ഇന്ത്യയിലെ കഴുതകളുടെ എണ്ണം 61 ശതമാനം കുറഞ്ഞതായാണ് രേഖകൾ വ്യക്തമാക്കുന്നത്.

 

Tags: donkey meatdonkey
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies