കുടുംബത്തോടെ ഉന്മൂലനം ചെയ്യുമെന്ന് ഭീഷണി, ബുദ്ധികേന്ദ്രം ഡൽഹിയിലെ പാസ്റ്റർ; 400 പേരെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുടുംബത്തോടെ ഉന്മൂലനം ചെയ്യുമെന്ന് ഭീഷണി, ബുദ്ധികേന്ദ്രം ഡൽഹിയിലെ പാസ്റ്റർ; 400 പേരെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

9 booked for over 400 forced religious conversions in UP's Meerut

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2022, 03:28 pm IST
FacebookTwitterWhatsAppTelegram

മീററ്റ്; ഉത്തർപ്രദേശിലെ മീററ്റിൽ ചേരിനിവാസികളായ ഹിന്ദുക്കളെ നിർബന്ധിപ്പിച്ച് മതംമാറ്റിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 400 പേരെയാണ് ഭീഷണിപ്പെടുത്തി ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം ചെയ്യിപ്പിച്ചത്. മംഗാട് പുരത്തുള്ള മാലിൻ ഗ്രാമത്തിലെ ആളുകൾക്കാണ് ഈ ദുരനുഭവം.

സംഭവത്തിൽ 9 പേർക്കെതിരെ പോലീസ് മതപരിവർത്തന നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു. പ്രതികളുടെ ഭീഷണിയിൽ വലഞ്ഞ ചിലർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് മീററ്റിൽ ശക്തിപ്രാപിച്ചു കൊണ്ടിരുന്ന വലിയ മതപരിവർത്തന റാക്കറ്റിനെ പിടികൂടുന്നതിന് കാരണമായത്.

കൊറോണ ലോക്ഡൗണിന്റെ മറവിലാണ് പ്രതികൾ മതപരിവർത്തനത്തിന് തുടക്കമിട്ടത്. ചേരിനിവാസികൾക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും നൽകിയ ഇവർ പതിയെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് സഹായം നൽകിയതിന് പകരം ക്രിസ്തുമതം സ്വീകരിക്കാൻ ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെ പിന്നെ ഭീഷണിയുടെ സ്വരത്തിലായി കാര്യങ്ങൾ. ഹിന്ദു ആചാരങ്ങളിൽ പങ്കെടുക്കരുതെന്നും വിഗ്രഹങ്ങൾ നശിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. അനുസരിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തി. പള്ളികൾ സന്ദർശിക്കാൻ ആവശ്യപ്പെട്ട പ്രതികൾ ആധാർകാർഡിലെ പേരുൾപ്പടെ മാറ്റണമെന്ന് ആവശ്യപ്പെട്ടു.

ദീപാവലി ദിനത്തിൽ ഹിന്ദുക്കളുടെ വീടുകളിൽ അതിക്രമിച്ച് കയറിയ പ്രതികൾ ദേവിദേവന്മാരുടെ ചിത്രങ്ങൾ വലിച്ചുകീറുകയും വിഗ്രഹങ്ങൾ നശിപ്പിക്കുകയും ചെയ്തു. പൂജനടത്തുന്നതിൽ താക്കീത് നൽകിയതോടെ ഗ്രാമവാസികൾ ബിജെപി നേതാവ് ദീപക് ശർമ്മയെ സമീപിക്കുകയായിരുന്നു. ദുരവസ്ഥ നേതാവിനോടെ പറഞ്ഞതോടെ അദ്ദേഹം പോലീസിനെ സമീപിക്കുകയായിരുന്നു.

ഗ്രാമത്തിലെ ഹിന്ദുക്കളെ മതം മാറ്റി ഭൂമി തട്ടിയെടുക്കുകയായിരുന്നു മിഷനറിയുടെ യഥാർത്ഥ ഉദ്ദേശ്യമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഡൽഹിയിലെ ഒരു പാസ്റ്ററാണ് ഇതിന് പിന്നിലെന്നാണ് വിവരം.ഇയാളുടെ ഗ്രാമത്തിലെ സഹായിയായ യുവാവിന്റെ സഹായത്തോടെയാണ് ഗ്രാമത്തിലെ പാവപ്പെട്ട ഹിന്ദു പെൺകുട്ടികളെ ക്രിസ്ത്യൻ യാുവാക്കളെ കൊണ്ട് വിവാഹം കഴിപ്പിച്ചതും.

Tags: convert to Christianity
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies