ഖുശ്ബു ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ ഐറ്റമെന്ന് വിളിച്ച സംഭവം; ഡിഎംകെ വക്താവ് സൈദായി സാദിഖിനെതിരെ അണ്ണാമലൈ; ദേശീയ വനിതാ കമ്മീഷന് കത്തയച്ചു 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഖുശ്ബു ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ ഐറ്റമെന്ന് വിളിച്ച സംഭവം; ഡിഎംകെ വക്താവ് സൈദായി സാദിഖിനെതിരെ അണ്ണാമലൈ; ദേശീയ വനിതാ കമ്മീഷന് കത്തയച്ചു 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2022, 05:49 pm IST
FacebookTwitterWhatsAppTelegram

വനിതാ-ബിജെപി നേതാക്കൾക്കെതിരായി ഡിഎംകെ നേതാവ് സൈദായി സാദിഖ് നടത്തിയ പരാമർശം തമിഴ്‌നാട്ടിൽ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഡിഎംകെ നേതാവ് കനിമൊഴി ക്ഷമാപണവുമായി രംഗത്തെത്തുകയും ചെയ്തു. ഖുശ്ബു ഉൾപ്പെടെയുള്ള വനിതാ നേതാക്കൾ രൂക്ഷമായ ഭാഷയിലാണ് സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരണമറിയിച്ചത്. ഡിഎംകെ വക്താവിന്റെ അപകീർത്തികരമായ പരാമർശങ്ങളിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് കത്തയച്ചിരിക്കുകയാണ് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ.

നിന്ദ്യമായ ഭാഷകൾ പ്രയോഗിക്കാൻ പ്രാവീണ്യമുള്ളവരെ വക്താക്കളായി നിയമിക്കുകയാണ് ഡിഎംകെയെന്ന് അണ്ണമാലൈ വിമർശിച്ചു. പ്രതിപക്ഷ പാർട്ടിയിലെ സ്ത്രീകളെ ഡിഎംകെ നിരന്തരം ആക്ഷേപിക്കുകയാണെന്നും അണ്ണാമലൈ അയച്ച കത്തിൽ പറയുന്നു.

ഡിഎംകെ നേതാക്കൾ അവരിലുള്ള മാലിന്യം നേരെ പുറത്തേക്ക് എറിയുന്നത് ഒരു ശീലമാക്കി മാറ്റിയിരിക്കുന്നു. ഇത്തരം നിന്ദ്യ പ്രഭാഷണങ്ങൾ നടത്തുന്നവരെ അത് കേട്ടുകൊണ്ട് വേദിയിലിരിക്കുന്ന മുതിർന്ന ഡിഎംകെ നേതാക്കൾ തടയാറുമില്ല. മറിച്ച് അത്തരം നിന്ദ്യഭാഷകൾ കേട്ട് ചിരിച്ചുകൊടുക്കും. ഇത്തരം സന്ദർഭങ്ങൾ പ്രതിപക്ഷത്തിന് വേണ്ടത്ര അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും അണ്ണാമലൈ പറയുന്നു. ഖുശ്ബു സുന്ദറിനെയും നമിത, ഗായത്രി രഘുറാം, ഗൗതമി തുടങ്ങിയ മൂന്ന് ബിജെപി നേതാക്കളെയും ഐറ്റമെന്ന് അഭിസംബോധന ചെയ്ത് ഡിഎംകെ വക്താവ് സൈദായി സാദിഖ് പരിഹസിച്ച സംഭവവും അണ്ണാമലൈ വിശദീകരിച്ചു.

അടുത്തിടെ, ഒരാൾ ഒരു പെൺകുട്ടിയെ ഐറ്റമെന്ന് വിളിച്ചതിന് മുംബൈ ഹൈക്കോടതി ഒന്നര വർഷം തടവ് വിധിച്ചിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ ഏതാനും നാളുകളായി സ്ത്രീകൾക്കെതിരെ അപകീർത്തികരമായ വാക്കുകൾ നിരന്തരമായി പ്രയോഗിക്കുന്ന ഡിഎംകെ വക്താവിനെതിരെ കടുത്ത നടപടിയെടുക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. ഇതിനായി തമിഴ്‌നാട് പോലീസിന് നിർദേശം നൽകണമെന്ന് അണ്ണാമലൈ കത്തിൽ പറയുന്നു.

ഡിഎംകെയും സഖ്യകക്ഷികളും ഇത്തരം അപകീർത്തികരമായ പെരുമാറ്റത്തെ അംഗീകരിക്കുമ്പോൾ ബിജെപി ഇതിനെ ശക്തമായി എതിർക്കുകയാണെന്നും സ്ത്രീകളെ തരംതാഴ്‌ത്തി സംസാരിച്ചാൽ രക്ഷപ്പെടാമെന്ന്  വിശ്വസിക്കുന്നവർക്ക് ഇതൊരു പാഠമാകണമെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് സൈദായി സാദിക്കിനെതിരെ തമിഴ്‌നാട് ബിജെപി മഹിളാ മോർച്ച കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.

 

Tags: dmkNCWk annamalaiSaidai SadiqBJPtamil nadu
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies