ടിപ്പു സുൽത്താന്റെ സ്വപ്ന പദ്ധതി മസ്ജിദ്-ഇ-അല , നിർമ്മിച്ചത് ഹിന്ദുക്കളെ ഭീഷണിപ്പെടുത്തി ഹനുമാൻ വിഗ്രഹം നീക്കം ചെയ്ത് : കോടതിയിൽ തെളിവുകൾ നൽകാൻ ഹൈന്ദവ സംഘടനകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടിപ്പു സുൽത്താന്റെ സ്വപ്ന പദ്ധതി മസ്ജിദ്-ഇ-അല , നിർമ്മിച്ചത് ഹിന്ദുക്കളെ ഭീഷണിപ്പെടുത്തി ഹനുമാൻ വിഗ്രഹം നീക്കം ചെയ്ത് : കോടതിയിൽ തെളിവുകൾ നൽകാൻ ഹൈന്ദവ സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2022, 04:28 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു : കർണാടകയിലെ ശ്രീരംഗപട്ടണത്തിൽ വിവാദമായ ടിപ്പു സുൽത്താന്റെ ജാമിയ മസ്ജിദ് ക്ഷേത്രം തകർത്താണ് നിർമ്മിച്ചതെന്നതിന്റെ തെളിവുകൾ കൈമാറാൻ ഹൈന്ദവ സംഘടനകൾ .

മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തുള്ള ജാമിയ മസ്ജിദിൽ പ്രാർത്ഥിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ 4 ന് കർണാടക ഹൈക്കോടതിയിൽ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദൾ, ശ്രീരാം സേന എന്നിവയുടെ പിന്തുണയുള്ള ബജ്‌റംഗ് സേന 108 ഹർജികൾ സമർപ്പിച്ചു. ഹർജിയിൽ ഇതൊരു ഹനുമാൻ ക്ഷേത്രമാണെന്നും , ഭൂമി ഹൈന്ദവ ആരാധനയ്‌ക്കായി വിട്ടു നൽകണമെന്നും ആവശ്യപ്പെടുന്നുണ്ട്.

മേലുകോട് ചളുവനാരായണ സ്വാമി ക്ഷേത്രത്തിലെ പൂജാരിമാരും സുത്തൂർ മഠത്തിലെ ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമികളും ശ്രീരംഗപട്ടണത്തെ മസ്ജിദ് അടച്ചുപൂട്ടുകയും ഹനുമാൻ ജയന്തിക്ക് മുമ്പ് സ്ഥലം ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കുകയും വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്

അതേസമയം പ്രദേശത്ത് മാണ്ഡ്യ പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട് . ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, ബെംഗളൂരു സർക്കിൾ പറയുന്നതനുസരിച്ച്, 1454 ൽ വിജയനഗര സാമ്രാജ്യത്തിന്റെ കീഴിലുള്ള സൈനിക മേധാവി തിമ്മണ്ണ നായകയാണ് ശ്രീരംഗപട്ടണം കോട്ട ആദ്യമായി നിർമ്മിച്ചത്. എങ്കിലും, 1495-ൽ ഈ കോട്ട ആർക്കോട്ട് നവാബുകളുടെ നിയന്ത്രണത്തിലായി, തുടർന്ന് വോഡയാർ, മറാത്ത, എന്നിവരുടെയും 1782-ൽ ടിപ്പു സുൽത്താന്റെയും കൈവശമായിരുന്നു. നിലവിൽ വിവാദത്തിൽ അകപ്പെട്ടിരിക്കുന്ന മസ്ജിദ് കോട്ടയ്‌ക്കകത്താണ് സ്ഥിതി ചെയ്യുന്നത്. മൈസൂരു ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ സ്വപ്ന പദ്ധതിയായിരുന്നു മസ്ജിദ്-ഇ-അല എന്നറിയപ്പെടുന്ന ജാമിയ മസ്ജിദ്.

അക്കാലത്തെ മറ്റ് പള്ളികളിൽ നിന്ന് വ്യത്യസ്തമായി, ശ്രീരംഗപട്ടണത്തിലെ ജാമിയ മസ്ജിദ് രണ്ട് നിലകളുള്ളതും താഴികക്കുടമില്ലാത്തതുമാണ്. പകരം, വലിയ പ്രാർത്ഥനാ ഹാൾ കമാനങ്ങളുടെ പിന്തുണയോടെ പരന്ന മേൽക്കൂരയാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

1782-ൽ തന്റെ പിതാവ് ഹൈദരാലിയുടെ പിൻഗാമിയായി അധികാരമേറ്റ ടിപ്പു സുൽത്താൻ, കോട്ടയിൽ നിന്ന് ഹനുമാൻ വിഗ്രഹം നീക്കം ചെയ്യാൻ ഹിന്ദുക്കളെ നിർബന്ധിക്കുകയും പിന്നീട് ക്ഷേത്രത്തിന് മുകളിൽ ജാമിയ മസ്ജിദ് സ്ഥാപിക്കുകയും ചെയ്തുവെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. 1935-ൽ പ്രസിദ്ധീകരിച്ച മൈസൂരിലെ പുരാവസ്തു വകുപ്പിന്റെ വാർഷിക റിപ്പോർട്ട് ഈ വാദത്തെ ഊട്ടിയുറപ്പിക്കുന്നു.

1958-ലെ സംരക്ഷിത സ്മാരക നിയമത്തിന് കീഴിൽ വരുന്നതിനാൽ കോട്ട സമുച്ചയവും മസ്ജിദും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് പരിപാലിക്കുന്നത്. എന്നാൽ, കർണാടകയിലെ സംസ്ഥാന വഖഫ് ബോർഡ് ദൈനംദിന പരിപാടികൾ ഇവിടെ നടത്തുന്നുണ്ട്.

ആർക്കിയോളജി സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള കോട്ട പരിരക്ഷിക്കാൻ ഓരോ മാസവും 10 ലക്ഷം രൂപയിലധികം കേന്ദ്രസർക്കാർ ചെലവഴിക്കുന്നു. എന്നാൽ ഇവിടെ മസ്ജിദ് അധികൃതർ അനുമതിയില്ലാതെ മദ്രസ നടത്തുകയാണ്.

“അയോദ്ധ്യയിൽ സത്യം സ്ഥാപിക്കാൻ, അധികാരികൾക്ക് പള്ളിയുടെ അടിയിൽ കുഴിക്കേണ്ടി വന്നു, പക്ഷേ, നമ്മുടെ ശ്രീരംഗപട്ടണത്തിൽ അതിന്റെ ആവശ്യമില്ല, പള്ളിയിലേക്ക് നോക്കുന്ന ഏതൊരു ആൾക്കും തൂണുകൾ, നാഗ ദേവര കട്ടെ എന്നിവ കണ്ട് തിരിച്ചറിയാൻ കഴിയും ഇത് ഒരു ക്ഷേത്രമാണെന്ന് ‘ ഹൈന്ദവ സംഘടന നേതാക്കൾ പറഞ്ഞു.

 

 

Tags: tipu sulthan
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies