ഒന്നിലധികം ഭാര്യമാർ ഉണ്ടെങ്കിൽ സ്വർഗത്തിൽ പോകുമെന്ന് വിശ്വസിച്ചു; ഹിന്ദു വിധവയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; നിർബന്ധിത മതപരിവർത്തനത്തിനും ശ്രമം; സാക്കിർ മുഹമ്മദിനെതിരെ പരാതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒന്നിലധികം ഭാര്യമാർ ഉണ്ടെങ്കിൽ സ്വർഗത്തിൽ പോകുമെന്ന് വിശ്വസിച്ചു; ഹിന്ദു വിധവയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; നിർബന്ധിത മതപരിവർത്തനത്തിനും ശ്രമം; സാക്കിർ മുഹമ്മദിനെതിരെ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2022, 11:30 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഹിന്ദു വിധവയെ പ്രണയം നടിച്ച് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. സംഭവത്തിൽ ഇൻഡോർ സ്വദേശി സാക്കിർ മുഹമ്മദിനെതിരെ പോലീസ് കേസ് എടുത്തു. പഞ്ചാബ് സ്വദേശിനിയുടെ പരാതിയിലാണ് നടപടി.

നാല് വർഷം മുൻപാണ് യുവതിയുടെ ഭർത്താവ് വാഹനാപകടത്തിൽ മരിച്ചത്. തുടർന്ന് ഒറ്റയ്‌ക്ക് താമസിച്ചുവരികയായിരുന്നു. പ്രദേശത്തെ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു സാക്കിർ മുഹമ്മദ്. സ്വയം തൊഴിൽ ആരംഭിക്കുന്നതിനായി ലോൺ ആവശ്യപ്പെട്ട് യുവതി ധനകാര്യ സ്ഥാപനത്തിൽ എത്തിയപ്പോഴായിരുന്നു ഇയാളെ പരിചയപ്പെട്ടത്. രാജ്കുമാർ എന്നായിരുന്നു ഇയാൾ യുവതിയോട് പേര് പറഞ്ഞിരുന്നത്. ഇതിന് പുറമേ ഭാര്യ മരിച്ചുപോയെന്നും ഇയാൾ യുവതിയെ വിശ്വസിപ്പിച്ചിരുന്നു.

ഇടയ്‌ക്കിടെ ലോൺ ആവശ്യത്തിനായി ധനകാര്യ സ്ഥാപനത്തിൽ എത്താറുണ്ടായിരുന്ന യുവതി സാക്കിറുമായി പ്രണയത്തിലായി. തുടർന്ന് ഇയാൾ വിവാഹം കഴിക്കാമെന്ന വ്യാജേന വിവിധയിടങ്ങളിൽ എത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. ഇതിനിടെ ഇയാൾ യുവതിയോട് ബുർഖ ധരിക്കാൻ നിർബന്ധിച്ചു. ഇതോടെയാണ് മുസ്ലീമാണെന്ന് യുവതിയ്‌ക്ക് വ്യക്തമായത്. തുടർന്ന് പരാതി നൽകുകയായിരുന്നു.

ഭാര്യയും ഒൻപത് മക്കളുമാണ് സാക്കിറിനുള്ളത്. ഒന്നിലധികം ഭാര്യമാർ ഉണ്ടെങ്കിൽ സ്വർഗത്തിൽ പോകുമെന്ന് ഇയാൾ വിശ്വസിച്ചിരുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു. ഇതിനായി നിരവധി പേരെ ഇയാൾ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും യുവതി പോലീസിനോട് പറഞ്ഞു.

Tags: caseforcible conversion
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies