ഹിന്ദു എന്ന വാക്കിനർത്ഥം വൃത്തികെട്ടത് എന്നത് തന്നെ; താൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാൽ രാജിവയ്ക്കാം; ഹിന്ദു അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് സതീഷ് ജർക്കിഹോളി- 'Nothing wrong in what I have said': Cong leader amid row over 'Hindu' word
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു എന്ന വാക്കിനർത്ഥം വൃത്തികെട്ടത് എന്നത് തന്നെ; താൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാൽ രാജിവയ്‌ക്കാം; ഹിന്ദു അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് സതീഷ് ജർക്കിഹോളി- ‘Nothing wrong in what I have said’: Cong leader amid row over ‘Hindu’ word

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2022, 04:16 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: ഹിന്ദുക്കളെ അധിക്ഷേപിച്ച് പൊതുപരിപാടിയിൽ നടത്തിയ പരാമർശങ്ങളിൽ ഉറച്ച് നിൽക്കുന്നതായി കർണാടകയിലെ കോൺഗ്രസ് നേതാവ് സതീഷ് ജർക്കിഹോളി. താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് സതീഷിന്റെ പ്രതികരണം. താൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാൽ പദവി രാജിവയ്‌ക്കാൻ തയ്യാറാണെന്നും എംഎൽഎകൂടിയായ സതീഷ് വ്യക്തമാക്കി. ഹിന്ദു എന്ന വാക്ക് പേർഷ്യൻ ഭാഷയിൽ നിന്നും ഉത്ഭവിച്ചതാണെന്നും, ഈ വാക്കിനർത്ഥം വൃത്തികെട്ടത് എന്നാണെന്നുമായിരുന്നു സതീഷ് പറഞ്ഞത്.

ഹിന്ദു എന്ന വാക്ക് ഉത്ഭവിച്ചത് പേർഷ്യൻ ഭാഷയിൽ നിന്നു തന്നെയാണ്. ഇതിന് നൂറുകണക്കിന് തെളിവുകൾ ഉണ്ട്. സ്വാമി ദയാനന്ദ സരസ്വതിയുടെയും, ഡോ. ജിഎസ് പാട്ടീലിന്റെയും പുസ്തകങ്ങളിൽ ഇതേക്കുറിച്ച് പരാമർശമുണ്ട്. സംശയമുള്ളവർക്ക് നോക്കാം. വിക്കിപീഡിയയിൽ ഇതുമായി ബന്ധപ്പെട്ട നിരവധി ലേഖനങ്ങൾ കാണാൻ സാധിക്കുമെന്നും സതീഷ് പറഞ്ഞു.

ആരെങ്കിലും താൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കട്ടെ. അങ്ങനെയെങ്കിൽ എംഎൽഎ സ്ഥാനം രാജിവയ്‌ക്കും. എങ്കിലും പരാമർശങ്ങളിൽ മാപ്പ് പറയില്ലെന്നും സതീഷ് വ്യക്തമാക്കി.

ഞായറാഴ്ച കർണാടകയിലെ ബെലഗാവി ജില്ലയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു സതീഷിന്റെ ഹിന്ദു അധിക്ഷേപ പരാമർശം. സംഭവത്തിൽ എംഎൽഎയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെയാണ് പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന ധിക്കാരപരമായ നിലപാടുമായി സതീഷ് വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്.

Tags: KarnatakaCongresssatish jarkiholi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies