തീജ്വാലയായി മഹിളാമോർച്ച; സമരചൂടിൽ വിയർത്ത് അനന്തപുരി; മേയറുടെ രാജി ആവശ്യം; ജലപീരങ്കിയും ലാത്തി വീശലുമായി പോലീസ്; ഒരടി പിന്നോട്ട് മാറാതെ പ്രവർത്തകർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തീജ്വാലയായി മഹിളാമോർച്ച; സമരചൂടിൽ വിയർത്ത് അനന്തപുരി; മേയറുടെ രാജി ആവശ്യം; ജലപീരങ്കിയും ലാത്തി വീശലുമായി പോലീസ്; ഒരടി പിന്നോട്ട് മാറാതെ പ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2022, 12:29 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കത്ത് നിയമന വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് മഹിളാമോർച്ചയുടെ പ്രതിഷേധം. തിരുവനന്തപുരം നഗരസഭ കോർപ്പറേഷനിലേയ്‌ക്ക് മഹിളാമോർച്ച മാർച്ച് നടത്തി. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾക്ക് മുകളിൽ കയറി നിന്നു കൊണ്ട് പ്രവർത്തകർ മുദ്രാവാക്യങ്ങൾ വിളിച്ചു കൊണ്ട് പ്രതിഷേധം നടത്തി. അഴിമതിയിൽ വിശദമായ അന്വേഷണം വേണമെന്നും മേയർ എത്രയും വേ​ഗം രാജി വയ്‌ക്കണമെന്നും മഹിളാമോർച്ച ആവശ്യപ്പെടുന്നു. രാജി വെയ്‌ക്കാത്ത സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെയും മഹിളാമോർച്ചയുടെയും തീരുമാനം. പ്രതിഷേധത്തിന് നേരെ പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചു.

മാർച്ചിന് നേരെ പല തവണ ജലപീരങ്കി പ്രയോ​ഗിച്ചിട്ടും മഹിളാമോർച്ച പ്രവർത്തകർ പ്രതിഷേധത്തിൽ നിന്നും പിൻമാറിയില്ല. പോലീസിന്റെ ബാരിക്കേഡുകൾ മറി കടന്നു കൊണ്ട് പ്രവർത്തകർ കോർപ്പറേഷന്റെ അകത്തേയ്‌ക്ക് കയറി. കോർപ്പറേഷന്റെ അകത്തേയ്‌ക്ക് മുദ്രവാക്യം വിളിച്ചെത്തിയ പ്രവർത്തകരെ പോലീസ് കയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു. വനിതാ പ്രവർത്തകരെ അടിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ബിജെപി കൗൺസിലർമാർ തടഞ്ഞു.

കരിങ്കൊടി ഉയർത്തിയും മുദ്രാവാക്യം വിളിച്ചും മഹിളാമോർച്ച പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയപ്പോൾ കോർപ്പറേഷനിലെ ഇടത് ജീവനക്കാരും പ്രവർത്തകർക്കെതിരെ രം​ഗത്തു വന്നു. കോർപ്പറേഷന്റെ പ്രധാന ​ഗേറ്റ് പൂർണ്ണമായും ഉപരോധിച്ചു കൊണ്ടാണ് മഹിളാമോർച്ചാ പ്രവർത്തകരുടെ പ്രതിഷേധം. വലിയ തോതിൽ പ്രതിഷേധവുമായി ഇരച്ചെത്തിയ പ്രവർത്തകർക്ക് മുന്നിൽ പോലീസിന് മുട്ടുമടക്കേണ്ടി വന്നു. പ്രതിഷേധം കടുപ്പിക്കാൻ തന്നെയാണെന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ബിജെപിയും മഹിളാമോർച്ചയും വ്യക്തമാക്കി.

Tags: Mahila MorchaThiruvananthapuram CorporationMayor Arya Rajendran
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies