ഇന്ത്യൻ വിദ്യാർത്ഥികളെ ഒരിക്കലും കൈവിടില്ല; യുക്രെയ്ൻ വിട്ട വിദ്യാർത്ഥികൾക്ക് പഠിക്കാൻ അവസരമൊരുക്കി റഷ്യ; സ്വാഗതം ചെയ്ത് റഷ്യൻ പ്രതിനിധി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ വിദ്യാർത്ഥികളെ ഒരിക്കലും കൈവിടില്ല; യുക്രെയ്ൻ വിട്ട വിദ്യാർത്ഥികൾക്ക് പഠിക്കാൻ അവസരമൊരുക്കി റഷ്യ; സ്വാഗതം ചെയ്ത് റഷ്യൻ പ്രതിനിധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2022, 07:43 am IST
FacebookTwitterWhatsAppTelegram

ചെന്നൈ : യുദ്ധം കാരണം യുക്രെയ്ൻ വിടേണ്ടി വന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ അവസരമൊരുക്കി റഷ്യ. ഇരു രാജ്യങ്ങളിലെയും പാഠ്യ പദ്ധതികൾ ഒന്നാണെന്നും യുക്രെയ്‌നിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന വിദ്യാർത്ഥികൾക്ക് ഇനി റഷ്യയിൽ പഠനം തുടരാമെന്നും റഷ്യൻ കോൺസൽ ജനറൽ ഒലേഗ് അവ്ദീവ് അറിയിച്ചു. ചെന്നൈയിൽ വെച്ച് നടന്ന പരിപാടിയിലാണ് റഷ്യൻ പ്രതിനിധി ഇക്കാര്യം വ്യക്തമാക്കിയത്.

യുക്രെയ്ൻ വിട്ടുപോയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ വിദ്യാഭ്യാസം തുടരാനാകും. കാരണം റഷ്യയിലെ മെഡിക്കൽ സിലബസ് യുക്രെയ്‌നിലേതിന് സമാനമാണ്. യുക്രെയ്‌നിൽ മിക്കവരും റഷ്യൻ ഭാഷയാണ് സംസാരിക്കുന്നത്. അതിനാൽ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് വരില്ലെന്നും ഇന്ത്യൻ വിദ്യാർത്ഥികളെ റഷ്യയിലേക്ക് സ്വാഗതം ചെയ്യുന്നതായും റഷ്യൻ പ്രതിനിധി അറിയിച്ചു.

മെഡിസിൻ ഉൾപ്പെടെയുള്ള പഠനങ്ങൾക്കായി വിദ്യാർത്ഥികൾ റഷ്യയിലേക്കും യുക്രെയ്‌നിലേക്കും പോകുന്നത് തുടരുന്നുണ്ട്. ഇത് മികച്ച പ്രവണതയാണ്. എല്ലാ വർഷവും കൂടുതൽ വിദ്യാർത്ഥികൾ റഷ്യയിൽ സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നുണ്ടെന്നും റഷ്യൻ നയതന്ത്രജ്ഞൻ കൂട്ടിച്ചേർത്തു.

റഷ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതി വർദ്ധിച്ചതായും അവ്‌ദേവ് വ്യക്തമാക്കി. ഈ വർഷത്തിന്റെ തുടക്കം മുതൽ, റഷ്യയുടെ എണ്ണ കയറ്റുമതി 2 മുതൽ 22 ശതമാനം വരെ വർദ്ധിച്ചു. നിലവിൽ റഷ്യ ഇറാഖിനെയും സൗദി അറേബ്യയെയും പോലെ മുൻനിര നിർമ്മാതാവായി മാറിയെന്നും ഒലേഗ് അവ്‌ദേവ് പറഞ്ഞു. ഇന്ത്യൻ സർക്കാർ ഉത്തരവാദിത്തമുള്ള സർക്കാരാണെന്നും അവർ സ്വന്തം രാജ്യത്തിന്റെ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ പരിഗണിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ പരാമർശത്തെ അഭിനന്ദിച്ചുകൊണ്ട് അവ്‌ദേവ് വ്യക്തമാക്കി.

Tags: Russiamedical students
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies