മോൻസനുമായി അടുത്ത ബന്ധം; പുരാവസ്തു വിൽക്കാൻ ഇടനിലക്കാരനായി; ഐജി ലക്ഷ്മണിന്റെ സസ്‌പെൻഷൻ നീട്ടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മോൻസനുമായി അടുത്ത ബന്ധം; പുരാവസ്തു വിൽക്കാൻ ഇടനിലക്കാരനായി; ഐജി ലക്ഷ്മണിന്റെ സസ്‌പെൻഷൻ നീട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 07:14 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഐജി ലക്ഷ്മണിന്റെ സസ്‌പെൻഷൻ നീട്ടി സർക്കാർ. 90 ദിവസത്തേക്ക് കൂടിയാണ് ലക്ഷ്ണിന്റെ സസ്‌പെൻഷൻ സർക്കാർ നീട്ടിയത്. പുരാവസ്തു തട്ടിപ്പ് വീരൻ മോൻസൻ മാവുങ്കലിനെ സഹായിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം നവംബറിലായിരുന്നു ലക്ഷ്മണിനെ സ്‌പെൻഡ് ചെയ്തത്.

പുരാവസ്തു തട്ടിപ്പ് കേസിൽ നടത്തിയ അന്വേഷണത്തിൽ മോൻസൻ മാവുങ്കലുമായി ലക്ഷ്മണിന് അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് സസ്‌പെൻഷൻ വീണ്ടും നീട്ടിയത്. നവംബർ 10 ന് ലക്ഷ്മണിനെ 60 ദിവസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. എന്നാൽ പീന്നീട് മൂന്ന് തവണ കൂടി ലക്ഷ്മണിന്റെ സസ്‌പെൻഷൻ നീട്ടിയിരുന്നു. മോൻസന്റെ തട്ടിപ്പുകൾക്കെല്ലാം കൂട്ടു നിന്നത് ലക്ഷ്മണാണെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഓരോ തവണയും സസ്‌പെൻഷൻ നീട്ടി നൽകുന്നത്.

കൊറോണ കാലത്ത് മോൻസന്റെ കൂട്ടുകാർക്ക് ലക്ഷ്മൺ വ്യാപകമായി വാഹന പാസുകൾ നൽകിയിരുന്നു. ഇതിന് പുറമേ കേസ് അട്ടിമറിയ്‌ക്കാനും ലക്ഷ്മൺ ശ്രമം നടത്തിയിരുന്നു. മോൻസന്റെ വീട്ടിലെ നിത്യസന്ദർശകനയാരുന്നു ലക്ഷ്മൺ. പുരാവസ്തുക്കൾ വിൽപ്പന നടത്താൻ ഇടനിലക്കാരനായും ലക്ഷ്മൺ നിന്നിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.

Tags: CRIME BRANCHsuspensionmonson mavunkalig lakshman
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies