ഇന്ത്യയിലെ വനവാസി സഹോദരിമാർ ഇനി മുതൽ ഐഫോൺ നിർമ്മിക്കുമെന്ന് കേന്ദ്ര മന്ത്രി: ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ നിർമ്മാതാക്കളാകാനൊരുങ്ങി രാജ്യം; തലയിൽ കൈ വെച്ച് ചൈന- Biggest iphone unit to be come up in Bengaluru
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലെ വനവാസി സഹോദരിമാർ ഇനി മുതൽ ഐഫോൺ നിർമ്മിക്കുമെന്ന് കേന്ദ്ര മന്ത്രി: ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ നിർമ്മാതാക്കളാകാനൊരുങ്ങി രാജ്യം; തലയിൽ കൈ വെച്ച് ചൈന- Biggest iphone unit to be come up in Bengaluru

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 10:54 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഐഫോൺ നിർമ്മാണ യൂണിറ്റ് ബംഗലൂരുവിലെ ഹൊസൂരിൽ സജ്ജമാകുന്നതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. ലോകത്തിലെ പ്രമുഖ ബ്രാൻഡുകൾ എല്ലാം ചൈനയെ കൈയ്യൊഴിയുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ നിർമ്മാതാക്കളാകാൻ രാജ്യം സജ്ജമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഐഫോൺ നിർമ്മാണം നാല് മടങ്ങായി വർദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ആപ്പിൾ ഐഫോൺ വിതരണക്കാരായ ഫോക്സ്കോൺ വ്യക്തമാക്കിയിരുന്നു. ബംഗലൂരുവിലെ ഐഫോൺ നിർമ്മാണ യൂണിറ്റിൽ അറുപതിനായിരം പേർക്കാണ് തൊഴിൽ നൽകുന്നത്. റാഞ്ചിയിലെയും ഹസാരിബാഗിലെയും ആറായിരത്തോളം വരുന്ന വനവാസി സ്ത്രീകൾക്ക് ഐഫോൺ നിർമ്മാണത്തിൽ പരിശീലനം നൽകിയിരുന്നു. അവർ ഉടൻ ജോലിയിൽ പ്രവേശിക്കുമെന്നും കേന്ദ്ര ഐടി- ടെലികോം വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

ഫോക്സ്കോൺ, വിസ്ട്രോൺ, പെഗാട്രോൺ എന്നീ ഇലക്ട്രോണിക്സ് ഭീമന്മാരാണ് ഇന്ത്യയിൽ ഐഫോൺ നിർമ്മിക്കുന്നത്. ഹൊസൂരിലെ ടാറ്റ ഇലക്ട്രോണിക്സ് പ്ലാന്റാണ് ഐഫോണിന്റെ ലോകത്തിലെ ഏറ്റവും വലിയ നിർമ്മാണ യൂണിറ്റായി മാറാൻ തയ്യാറെടുക്കുന്നത്. കൊറോണ വ്യാപനത്തെ തുടർന്നാണ് ചൈനയിൽ നിന്നും ഐഫോൺ നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റാൻ ആപ്പിൾ തീരുമാനിച്ചത്.

അടുത്ത രണ്ട് വർഷത്തിനിടെ എഴുപതിനായിരം ഇന്ത്യക്കാർക്കാണ് ഫോക്സ്കോൺ മാത്രം ഐഫോൺ നിർമ്മാണത്തിന്റെ ഭാഗമായി തൊഴിൽ നൽകുന്നത്. തമിഴ്നാട്ടിലെ പ്ലാന്റിൽ പെഗാട്രോൺ ഐഫോൺ 14ന്റെ നിർമ്മാണം തുടരുകയാണ്.

Tags: appleiPHONE
Share
Tweet
SendShare

More News from this section

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies