റൊണാൾഡോയെ കാത്തിരിക്കുന്നത് അപൂർവ നേട്ടം; ആദ്യ ഗോൾ നേടുന്നതോടെ അഞ്ച് ലോകകപ്പിൽ ഗോൾ നേടുന്ന താരമാകും
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

റൊണാൾഡോയെ കാത്തിരിക്കുന്നത് അപൂർവ നേട്ടം; ആദ്യ ഗോൾ നേടുന്നതോടെ അഞ്ച് ലോകകപ്പിൽ ഗോൾ നേടുന്ന താരമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 01:30 pm IST
FacebookTwitterWhatsAppTelegram

ഖത്തർ: മാഞ്ചസ്റ്റർ ക്ലബ്ബുമായുള്ള അസ്വാരസ്യം വാർത്തകളിൽ നിറയുന്നതിനിടെ ലോകകപ്പിൽ ക്രിസ്‌ററ്യാനോ റൊണാൾഡോയുടെ കാലിൽ നിന്നുള്ള ഈ ലോകകപ്പിലെ ആദ്യ ഗോൾ വീഴുന്നത് ചരിത്രത്തിലേയ്‌ക്കായിരിക്കും. അഞ്ച് ലോകകപ്പിലും ഗോൾ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് പോർച്ചുഗൽ താരത്തിനെ കാത്തു നിൽക്കുന്നത്.

പോർച്ചുഗൽ താരം ലോകകപ്പ് വേദികളിൽ ബൂട്ടണിയാൻ തുടങ്ങിയത് 2006 മുതലാണ്. 2006, 2010, 2014, 2018 എന്നീ വർഷങ്ങളിലെല്ലാം ക്രിസ്റ്റിയാനോ ഗോളുകളടിച്ചു. ഫുട്‌ബോളിലെ ഇതിഹാസങ്ങളായ ബ്രസീലിന്റെ പെലെ, ജർമ്മനിയുടെ മിറാസ്ലോവ് ക്ലോസും യുവേ സീലർ എന്നിവരാണ് നാല് ലോകകപ്പിൽ തുടർച്ചയായി പങ്കെടുത്ത് ഗോളുകൾ നേടിയ താരം. അവരാരും അഞ്ചാമത്തെ ലോകകപ്പ് കളിച്ചിട്ടില്ല.

ബ്രസീലിന്റെ പെലെ(1958,62,66,70), ജർമ്മനിയുടെ യുവേ സീലർ(1958,62,66,70)
മിറാസ്ലോവ് ക്ലോസ്(2022,2006,2010,2014) എന്നീ വർഷങ്ങളിലാണ് രാജ്യത്തിനായി ഗോളുകൾ നേടിയത്. ഇനി ഖത്തറിൽ പോർച്ചുഗൽ താരത്തിന്റെ ആദ്യ ഗോൾ ചരിത്രമാകുന്ന നിമിഷത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്.

കഴിഞ്ഞ ലോകകപ്പിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായും റൊണാൾഡോ മാറിയിരുന്നു. സ്‌പെയിനെതിരായ മത്സരത്തിലെ ഗോൾനേട്ടം 33 വയസും 130 ദിവസവുമുളളപ്പോഴായിരുന്നു. ഈ റെക്കോഡും പുതുക്കാൻ ഇത്തവണയും അവസരം വരികയാണ്. ഗ്രൂപ്പ് എച്ചിൽ ഘാന, ഉറുഗ്വേ, ദക്ഷിണ കൊറിയ എന്നിവരാണ് എതിരാളികൾ.

Tags: FIFA2022
ShareTweetSendShare

More News from this section

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

‘മെസി ബെഞ്ചില്‍’; ജോര്‍ദാനെതിരെ അര്‍ജന്റീന ഇറങ്ങുന്നത് സൂപ്പര്‍താരത്തിന് വിശ്രമം നല്‍കി, സ്‌കലോണിയുടെ നീക്കത്തിന് പിന്നിലെ കണക്ക് ഇതാണ്

അമ്മയ്‌ക്ക് ആദരമര്‍പ്പിക്കാന്‍ പോലും അനുവദിച്ചില്ല; ഫിഫയ്‌ക്കെതിരെ ഫ്രാന്‍സിന്റെ പ്രതിഷേധം, വിവാദത്തിനിടെ നോര്‍വെയെ ഗോള്‍മഴയില്‍ മുക്കി ലോകകപ്പ് നോക്കൗട്ടിലേക്ക്

“‘Gracias Yadil’… ഒരു കമന്റിൽ കേരളം കീഴടക്കി മെസി; കൊടുങ്ങല്ലൂരിലെ ആരാധകന്റെ വർഷങ്ങളായ സ്വപ്നം സഫലമായ നിമിഷം”

‘ബെഞ്ചില്‍ പോലും ഉറപ്പില്ലായിരുന്നു… ഇന്ന് മെസിക്കും റൊണാള്‍ഡോയ്‌ക്കുമൊപ്പം ചരിത്രത്തില്‍ നാഗതോമോ!’

എംബാപ്പെയോ ഹാളണ്ടോ? ലോകകപ്പ് ഗ്രൂപ്പ് ചാമ്പ്യന്‍ ആര്? ബോസ്റ്റണില്‍ ഫ്രാന്‍സ്-നോര്‍വേ തീപാറുന്ന പോരാട്ടം ഇന്ന്

Latest News

‘ബ്രാന്‍ഡ് മോദിയെ അവഗണിക്കാനാകില്ല’; പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠയുടെ തുറന്നുപറച്ചില്‍ രാഷ്‌ട്രീയ ചര്‍ച്ചയാകുന്നു

21 വര്‍ഷത്തെ ചരിത്രം തിരുത്തി അന്‍സി സോജന്‍; അഞ്ജു ബോബി ജോര്‍ജിന്റെ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ അത്ലറ്റിക്‌സില്‍ പുതിയ യുഗം

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ടര്‍ഫ് ക്രിക്കറ്റിന് പുതിയ വേദി; കെസിഎല്‍ ഫാന്‍ ലീഗ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; രജിട്രേഷന്‍ ആരംഭിച്ചു

ഡല്‍ഹി വിമാനത്താവളത്തില്‍ പിണറായി വിജയന് യാത്ര മുടങ്ങി; പ്രോട്ടോക്കോള്‍ പിഴവില്‍ ഇന്‍ഡിഗോ വിമാനം നഷ്ടമായി

ക്ഷേത്രദര്‍ശനത്തിനിടെ ദാരുണാന്ത്യം; കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ കൂട്ടമായി എത്തിയത് പരിഭ്രാന്തിയായി; മലമുകളില്‍ നിന്ന് വീണ് നവവധു മരിച്ചു

മുഹറം ഘോഷയാത്ര ലക്ഷ്യമിട്ട് വന്‍ ഗൂഢാലോചനയെന്ന് പൊലീസ്; 15,000 വിഷകാപ്‌സ്യൂളുകള്‍ പിടിച്ചെടുത്തു, ഒരാള്‍ അറസ്റ്റില്‍

ക്രിക്കറ്റ് കോച്ചിന്റെ ലൈംഗികാതിക്രമം; മൂന്നാം കേസിലും കുറ്റക്കാരന്‍, 47 വര്‍ഷം കഠിനതടവ് കൂടുതല്‍ കേസുകളിലും ശിക്ഷയ്‌ക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies