സവർക്കർക്കെതിരായ അധിക്ഷേപ പരാമർശം; രാഹുൽ ഗാന്ധിയ്‌ക്കെതിരെ പരാതി നൽകുമെന്ന് കൊച്ചു മകൻ രജ്ഞിത്ത് സവർക്കർ; കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യം- Veer Savarkar's grandson will get a case registered against Rahul Gandhi
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സവർക്കർക്കെതിരായ അധിക്ഷേപ പരാമർശം; രാഹുൽ ഗാന്ധിയ്‌ക്കെതിരെ പരാതി നൽകുമെന്ന് കൊച്ചു മകൻ രജ്ഞിത്ത് സവർക്കർ; കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യം- Veer Savarkar’s grandson will get a case registered against Rahul Gandhi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 05:53 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: അധിക്ഷേപ പരാമർശം നടത്തിയ രാഹുൽ ഗാന്ധിയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങി വീരസവർക്കറുടെ കുടുംബം. പരാമർശത്തിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരെ പരാതി നൽകുമെന്ന് സവർക്കറുടെ കൊച്ചു മകൻ രജ്ഞിത്ത് സവർക്കർ പറഞ്ഞു. സ്വാതന്ത്ര്യ സമര കാലത്ത് ആൻഡമാനിലെ ജയിലിൽ കിടന്നപ്പോൾ മോചിതനാകാൻ വേണ്ടി സവർക്കർ മാപ്പ് എഴുതി നൽകിയെന്ന് ആയിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്.

രാഹുൽ ഗാന്ധിയുടെ പരാമർശത്തെ ശക്തമായി എതിർക്കുന്നു. പരാമർശത്തിൽ ദാദർ പോലീസ് സ്‌റ്റേഷനിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരെ പരാതി നൽകും. പരാമർശത്തിൽ കോൺഗ്രസ് നേതാവിനെതിരെ സംസ്ഥാന സർക്കാരും ശക്തമായ നടപടി സ്വീകരിക്കണമെന്നും രജ്ഞിത്ത് സവർക്കർ വ്യക്തമാക്കി.

മഹാരാഷ്‌ട്രയിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സംസാരിക്കുന്നതിനിടെയായിരുന്നു രാഹുൽ ഗാന്ധി സവർക്കർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. കത്ത് എഴുതി നൽകി എന്നതിന് പുറമേ ബ്രിട്ടീഷുകാരെ ഭയന്ന് അവർ വാഗ്ദാനം ചെയ്ത പെൻഷനും സ്വീകരിച്ചിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ബ്രിട്ടീഷുകാരെ സവർക്കർ സഹായിച്ചതായും അദ്ദേഹം ആരോപിച്ചിരുന്നു.

അതേസമയം പരാമർശത്തിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെയാണ് പരാതി നൽകുമെന്ന് കുടുംബം വ്യക്തമാക്കിയിരിക്കുന്നത്.

Tags: caserahul ghandhiSAVARKKAR
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies