ആട്ടിൻ കുട്ടിയെ വരിഞ്ഞു മുറുക്കി ഭീമൻ പെരുമ്പാമ്പ്; ഭയം കൂടാതെ രക്ഷിക്കാനിറങ്ങി കുട്ടികൾ; പിന്നീട് സംഭവിച്ചത്- Giant Snake, Goat, Video
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആട്ടിൻ കുട്ടിയെ വരിഞ്ഞു മുറുക്കി ഭീമൻ പെരുമ്പാമ്പ്; ഭയം കൂടാതെ രക്ഷിക്കാനിറങ്ങി കുട്ടികൾ; പിന്നീട് സംഭവിച്ചത്- Giant Snake, Goat, Video

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2022, 04:29 pm IST
FacebookTwitterWhatsAppTelegram

പെരുമ്പാമ്പ് ഇര പിടിക്കുന്ന വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പതിവായി പ്രത്യക്ഷപ്പെടാറുണ്ട്. എന്നിരുന്നാലും അത്തരം വീഡിയോകൾ നാം ശ്രദ്ധാപൂർവ്വം വീക്ഷിക്കും. പെരുമ്പാമ്പുകളുടെ പിടിൽ പെടുന്ന ഇരകളുടെ ദയനീയാവസ്ഥ കാണുമ്പോൾ അവ രക്ഷപ്പെട്ടിരുന്നുവെങ്കിൽ എന്ന് ചിന്തിക്കാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. പെരുമ്പാമ്പിന്റെ പിടിയിൽപ്പെട്ട ഒരു ആടിനെ ഗ്രാമത്തിലെ മൂന്ന് കുട്ടികൾ രക്ഷിക്കുന്നതാണ് വീഡിയോയിൽ.

പെരുമ്പാമ്പുകൾ ഇരകളെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയാണ് ചെയ്യുന്നത്. ശേഷം ഇരയെ അവ സാവകാശം വിഴുങ്ങുകയും ചെയ്യും. വീഡിയോയിൽ ഒരു ആട്ടിൻകുട്ടിയെ പെരുമ്പാമ്പ് വരിഞ്ഞു മുറുക്കുകയാണ്. പാമ്പ് അതിന്റെ സകല ശക്തിയും ഉപയോ​ഗിച്ച് ആട്ടിൻകുട്ടിയുടെ ശരീരത്തിൽ ചുറ്റിപിണഞ്ഞ് മുറുക്കുന്നു. വേദന സഹിക്കാനാവാതെ ആട് കരയുന്നതും വീഡിയോയിൽ കാണാം.

വീഡിയോ കാണാം,

പരിഭ്രാന്തിയിലായ ആട് അലറി കരയുകയാണ്. എങ്ങനെ എങ്കിലും പെരുമ്പാമ്പിന്റെ പിടുത്തം വിടുവിക്കാൻ ആട് ശ്രമിക്കുന്നു. പ്രാണ രക്ഷാർത്ഥമുള്ള അതിന്റെ കരച്ചിൽ കേട്ട് അവിടേയ്‌ക്ക് വന്ന മൂന്ന് കുട്ടികൾ ആടിനെ രക്ഷിക്കാൻ തയ്യാറാകുകയാണ്. യാതൊരു ഭയവും കൂടാതെ പാമ്പിനെ കുട്ടികൾ വലിക്കുകയും ആടിനെ മോചിപ്പിക്കുകയും ചെയ്യുന്നു. പിടി വിട്ടതോടെ ആട് ഓടി രക്ഷപ്പെടുന്നതും കുട്ടികൾ പാമ്പിനെ എടുത്ത് നടന്നു പോകുന്നതും വീഡിയോയിൽ ദൃശ്യമാകും.

Tags: Attackvideogoat
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies