ആസിയാൻ - ഇന്ത്യ ഉച്ചകോടി : പ്രതിരോധതല ചർച്ചകൾക്ക് നേതൃത്വം നൽകാൻ രാജ്‌നാഥ് സിംഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആസിയാൻ – ഇന്ത്യ ഉച്ചകോടി : പ്രതിരോധതല ചർച്ചകൾക്ക് നേതൃത്വം നൽകാൻ രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2022, 05:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആസിയാൻ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിലും ഇന്ത്യ പ്രത്യേകം വിളിച്ചിരിക്കുന്ന ആസിയാൻ -ഇന്ത്യ പ്രതിരോധ കൂട്ടായ്മയിലും രാജ്‌നാഥ് സിംഗ് പങ്കെടുക്കും. കംബോഡിയയിലെ സീം റീപ്പ് നഗരത്തിലാണ് ഈ മാസം 22,23 തിയതികളിൽ ആസിയാൻ പ്രതിരോധ ഉച്ചകോടി നടക്കുന്നത്.

ആസിയാൻ രാജ്യങ്ങളുടെ പ്രതിരോധ കൂട്ടായ്മയിൽ ഇത്തവണ ഇന്ത്യയും കംബോഡിയയും സംയുക്തമായാണ്‌ ആതിഥേയത്വം വഹിക്കുന്നത്. ഇത് ആദ്യമായാണ് രണ്ട് രാജ്യങ്ങൾ ഒരേ സമ്മേളനത്തിന് ആതിഥേയരാകുന്നത്. യുദ്ധഭീതിയിലും ഭീകരാക്രമണങ്ങളുടെ പശ്ചാത്ത ലത്തിലും ആസിയാൻ രാജ്യങ്ങളുടെ മേഖലയെ കരുത്തുറ്റതാക്കുക എന്നതാണ് ഉച്ചകോടി യുടെ ലക്ഷ്യം. ഇന്ത്യ-ആസിയാൻ കൂട്ടായ്മയുടെ 30 വർഷമെന്ന പ്രത്യേകതയാണ് ഇന്ത്യ ഏറെ പ്രാധാന്യത്തോടെ കാണുന്നത്.

1992ലാണ് ഇന്ത്യ ആസിയാൻ കൂട്ടായ്മയുടെ ഭാഗമായത്. വിയറ്റ്‌നാമിലെ ഹാനോയിലായിരുന്നു പ്രഥമ ഉച്ചകോടി നടന്നത്. ഇത്തവണ എല്ലാ ആസിയാൻ രാജ്യങ്ങളുമായും ഇന്ത്യൻ പ്രതിനിധികൾ പ്രത്യേകം യോഗം നടത്തുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Tags: ASEAN-INDIA
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies