''വീ വാണ്ട് ബിയർ, വീ വാണ്ട് ബിയർ..'' അൽ-ബെയ്ത്ത് സ്‌റ്റേഡിയത്തിൽ മുഴങ്ങി ഇക്വഡോർ ആരാധകരുടെ ആവേശം; വൈറലായി വീഡിയോ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

”വീ വാണ്ട് ബിയർ, വീ വാണ്ട് ബിയർ..” അൽ-ബെയ്‌ത്ത് സ്‌റ്റേഡിയത്തിൽ മുഴങ്ങി ഇക്വഡോർ ആരാധകരുടെ ആവേശം; വൈറലായി വീഡിയോ

FIFA World Cup 2022

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2022, 01:39 pm IST
Facebook
Twitter
WhatsAppTelegram

ഖത്തർ ലോകകപ്പ് വാർത്തകൾക്കൊപ്പം ചർച്ചയായ ഒന്നാണ് ബിയർ. കാരണം അറബ് രാഷ്‌ട്രമായ ഖത്തറിൽ ലോകകപ്പ് നടക്കുന്ന സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും മദ്യം ലഭ്യമല്ലെന്നതു തന്നെയാണ് കാരണം. 2022 ഫിഫ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന് അൽ ബെയ്‌ത്ത് സ്റ്റേഡിയം വേദിയായപ്പോൾ വീണ്ടും ബിയർ ആവശ്യം ചർച്ചയായിരിക്കുകയാണ്.

ഞായറാഴ്ച വൈകിട്ട് നടന്ന ആദ്യ മത്സരത്തിൽ ഖത്തറിനെതിരെ തകർപ്പൻ ജയമാണ് ഇക്വഡോർ നേടിയത്. 2-0 ത്തിന് ഖത്തറിനെ പരാജയപ്പെടുത്താൻ ഇക്വഡോർ പടയ്‌ക്ക് കഴിഞ്ഞു. ആവേശത്തിന്റെ കൊടുമുടിയിലെത്തിയ ഇക്വഡോർ ആരാധകർ ഇതോടെ ബിയർ വേണമെന്ന ആവശ്യമാണ് ഉന്നയിച്ചത്.

70,000ത്തിലധികം കാണികൾ അടങ്ങുന്ന സ്‌റ്റേഡിയത്തിന്റെ ഒരു വശത്ത് നിന്നും ‘വീ വാണ്ട് ബിയർ’ എന്ന മുദ്രാവാക്യം മുഴങ്ങാൻ തുടങ്ങി. ഞങ്ങൾക്ക് ബിയർ വേണമെന്ന് ഉറക്കെ ഉറക്കെ വിളിച്ചുപറഞ്ഞായിരുന്നു വലിയ കൂട്ടം ഇക്വഡോർ ആരാധകർ വിജയത്തെ ആഘോഷിച്ചത്. ഖത്തറിലെ ഫിഫ ലോകകപ്പ് സംഘാടകർ മദ്യം വിൽക്കുന്നത് നിരോധിച്ച സാഹചര്യത്തിലായിരുന്നു ഈ മുറവിളി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനോടകം വൈറലായി.

കാണികളിൽ ഭൂരിഭാഗം ജനങ്ങളും ഖത്തർ സ്വദേശികളായിരുന്നു. ആദ്യ മത്സരത്തിൽ വിജയം പ്രതീക്ഷിച്ച് എത്തിയ പതിനായിരക്കണക്കിന് ഖത്തർ ആരാധകർക്ക് വലിയ തിരിച്ചടിയായിരുന്നു ഉദ്ഘാടന മത്സരം. ഇക്വഡോറിന് വേണ്ടി രണ്ടുതവണ വലൻസിയ ഗോളടിച്ചതോടെ ഉദ്ഘാടന മത്സരത്തിൽ തോറ്റ ആദ്യത്തെ ആതിഥേയ രാജ്യമായി മാറുകയായിരുന്നു ഖത്തർ. ഇതിനിടെയാണ് ഒരുവശത്ത് നിന്നും ഇക്വഡോർ ആരാധകരുടെ ഞങ്ങൾക്ക് ബിയർ വേണമെന്ന ആവശ്യം സ്‌റ്റേഡിയത്തിലാകെ മുഴങ്ങിക്കേട്ടത്..

വീഡിയോ ദൃശ്യങ്ങൾ കാണാം..

Ecuador fans: "We want beer, we want beer!" LMAOOOOOO pic.twitter.com/kOa6nXSD03

— M•A•J (@Ultra_Suristic) November 20, 2022

Tags: WORLD CUPFIFA2022
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies