അങ്ങനെ ഞങ്ങളുടെ കാര്യം റിപ്പോർട്ട് ചെയ്യേണ്ട; വാർത്താവവതരണത്തിനിടെ മാദ്ധ്യമപ്രവർത്തകനെ തുമ്പിക്കൈ കൊണ്ട്   തടസ്സപ്പെടുത്തി ആന
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അങ്ങനെ ഞങ്ങളുടെ കാര്യം റിപ്പോർട്ട് ചെയ്യേണ്ട; വാർത്താവവതരണത്തിനിടെ മാദ്ധ്യമപ്രവർത്തകനെ തുമ്പിക്കൈ കൊണ്ട്   തടസ്സപ്പെടുത്തി ആന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 10:49 am IST
Facebook
Twitter
WhatsAppTelegram

സമൂഹമാദ്ധ്യമങ്ങൾ വീഡിയോകളുടെ കേന്ദ്രമാണല്ലോ, നിരവധി അനവധി വീഡിയോകളും ചിത്രങ്ങളുമാണ് ഒരു ദിവസം കൊണ്ട് തന്നെ വൈറലാകുന്നത്. ഇത്തരത്തിൽ ഒരു വീഡിയോയാണ് സൈബർ ലോകത്ത് വൈറലായിരിക്കുന്നത്.

കെനിയൻ മാദ്ധ്യമ പ്രവർത്തകൻ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ വേളയിൽ തടസ്സപ്പെടുത്തുന്ന ആനകുട്ടിയാണ് താരം. മനുഷ്യന്റെ പ്രവൃത്തികൾ ആനകളെയും കാടിനെയും എങ്ങനെ ബാധിക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്യാനെത്തിയതാണ് കെനിയൻ റിപ്പോർട്ടറായ ആൽവിൻ കൗണ്ട. ഇതിനിടയിലാണ് തവിട്ടുനിറത്തിലുള്ള തുമ്പിക്കൈയുടെ അറ്റം കൗണ്ടയുടെ ചെവിയ്‌ക്ക് പിന്നിലായി ദൃശ്യമാകുന്നത്. പിന്നീട് മുഖത്തേക്കും തുമ്പിക്കൈ എത്തിച്ച് തലോടുന്നതായാണ് വീഡിയോയിൽ കാണിക്കുന്നത്.

അപ്രതീക്ഷിതമായി ചെവിയ്‌ക്ക് പിറകിൽ അനക്കം ഉണ്ടായതിൽ റിപ്പോർട്ടർ ആദ്യം അസ്വസ്ഥനായി. എന്നാൽ തമ്പിക്കൈ മുഖത്തെത്തിയതോടെ ചിരി പരന്നു.

Baby elephant interrupts a TV Reporter in Kenya. pic.twitter.com/LTPsxKLlKj

— Africa Facts Zone (@AfricaFactsZone) November 15, 2022

സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി ഉപയോക്താക്കളാണ് കമന്റുകളുമായെത്തിയത്. പ്രകോപനം സൃഷ്ടിക്കാതെ സംയമനം പാലിക്കാനുള്ള കൗണ്ടയുടെ കഴിവിനെയാണ് ഭൂരിഭാഗം ആളുകളും പ്രശംസിച്ചത്.

Tags: Viral VideoELEPHANT
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; ധ്യാനത്തിലായിരുന്ന 14 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

സ്വർണം തേടി ഭൂമിക്കടിയിലേക്ക് ഇറങ്ങിയവർക്ക് ദുരന്താന്ത്യം; മധ്യ ആഫ്രിക്കയിലെ ഖനിത്തകർച്ചയിൽ മരണം 107, അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

വൈദ്യപരിശോധന പൂർത്തിയാക്കി ഇമ്രാൻ ഖാനെ വീണ്ടും ജയിലിലേക്ക് മാറ്റി; കസ്റ്റഡിയിൽ തുടരുന്നത് സുരക്ഷിതമെന്ന് ഡോക്ടർമാർ, വിദേശ ചികിത്സയ്‌ക്കും സാധ്യത

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ ചരക്ക് കപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 10 ജീവനക്കാരില്‍ 6 പേർ ഇന്ത്യക്കാര്‍

ബംഗ്ലാദേശിന് പുതിയ പ്രസിഡന്റ്; ബിഎൻപി നേതാവ് മിർസ ഫഖ്‌റുൽ ഇസ്ലാം ആലംഗീർ 23-ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു, ജമാഅത്തെ ഇസ്ലാമി പിന്തുണച്ച ഒലി അഹമ്മദിന് 88 വോട്ട് മാത്രം

Latest News

പോക്സോ കേസ് പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തി, യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി പൊലീസ് മർദിച്ചെന്ന് പരാതി; 23കാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്

53കാരി ജോയ്മതിക്ക് ഇനി വന്താരയുടെ കരുതൽ; നാഗാലാൻഡ് പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട ആനയെ വിദഗ്ധ ചികിത്സയ്‌ക്കായി എയർലിഫ്റ്റ് ചെയ്തു

‘റിസ്ക് എടുക്കുന്ന യുവത്വം ഇന്ത്യയുടെ ശക്തി; ലോകത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് രാജ്യം വേദിയാകും; സ്റ്റാർട്ടപ്പുകൾക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

മഴ മുന്നറിയിപ്പിൽ മാറ്റം; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

മാർക്സിസ്റ്റ്- മാവോയിസ്റ്റ്- മതഭീകരവാദി കൂട്ടുകെട്ട്; കള്ളക്കേസുകളുടെ ഒടുവിലത്തെ ഉദാഹരണമായി പാലത്തായി കേസ്

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ; മുഖ്യസൂത്രധാരൻ ‘കല്ല് റിയാസിനെ’ യുപിയിൽ പോയി പിടികൂടി തൃശൂർ സിറ്റി ഡാൻസാഫ് സംഘം

ഇതരമതസ്ഥരായ യുവതീയുവാക്കളെ ലക്ഷ്യമിട്ട് മതപ്രചാരണം? ‘അൺമാസ്കിങ് ഏത്തിസം’ സലഫി ഗ്രൂപ്പിന്റെ പ്രവർത്തനവും സാമ്പത്തിക സ്രോതസ്സും ദുരൂഹം; വിദേശ ബന്ധം അന്വേഷിക്കണമെന്നാവശ്യവും ശക്തമാകുന്നു

40 ലക്ഷം ശമ്പളം, പക്ഷെ റോൾ മോഡൽ രാഹുൽ ഗാന്ധി; വിവാഹാലോചന നിരസിച്ച് കർണാടകയിലെ യുവതി? സോഷ്യൽ മീഡിയയിൽ വൈറലായ വാർത്ത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies