ജയിലിൽ വ്രതമെടുത്ത് മന്ത്രി സത്യന്ദേർ ജെയിൻ; പഴങ്ങളും സാലഡുകളും ലഭ്യമാക്കണമെന്ന ആവശ്യവുമായി എഎപി മന്ത്രി കോടതിയിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയിലിൽ വ്രതമെടുത്ത് മന്ത്രി സത്യന്ദേർ ജെയിൻ; പഴങ്ങളും സാലഡുകളും ലഭ്യമാക്കണമെന്ന ആവശ്യവുമായി എഎപി മന്ത്രി കോടതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 12:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജയിലിൽ പഴങ്ങളും സാലഡുകളും ലഭ്യമാക്കണമെന്ന ആവശ്യവുമായി ആംആദ്മി മന്ത്രി സത്യേന്ദർ ജെയിൻ സിബിഐ കോടതിയെ സമീപിച്ചു. മതപരമായ വ്രതത്തിലാണെന്ന് കാണിച്ചാണ് കോടതിയെ സമീപിച്ചത്. ജൈന മതസ്ഥനായ അദ്ദേഹത്തെ ക്ഷേത്ര ദർശനത്തിന് അനുവദിച്ചില്ലെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാലും പാൽ ഉത്പന്നങ്ങളും നൽകിയില്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.

ക്ഷേത്രത്തിൽ പോകാതെ ഭക്ഷണം കഴിക്കാറില്ലെന്നും പഴങ്ങളും സലാഡുകളും അടങ്ങിയ ഭക്ഷണക്രമത്തിലായിരുന്നു മന്ത്രി പിന്തുടർന്നിരുന്നതെന്നും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മന്ത്രി പറഞ്ഞു. നിലവിൽ തിഹാർ ജയിലാണ് മന്ത്രി കഴിയുന്നത്. ഹർജി നാളെ കോടതി പരിഗണിക്കും.

ജയിലിൽ കഴിയുന്ന മന്ത്രിയ്‌ക്ക് വിവിഐപി പരിഗണന നൽകുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ ബിജെപി നേതാവ് പുറത്തുവിട്ടതിന് പിന്നാലെയാണ് പരാതിയുമായി മന്ത്രി കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. മന്ത്രിയ്‌ക്ക് മസാജ് ചെയ്ത് നൽകുന്ന വീഡിയോയാണ് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാല പുറത്തുവിട്ടത്.

നട്ടെല്ലിന് പരിക്കുള്ളതിനാൽ മന്ത്രിയ്‌ക്ക് ഫിസിയോതെറപ്പിസ്റ്റ് മുഖനേ മസാജ് നൽകിയെന്നാണ് എഎപി നൽകിയ വിശദീകരണം. എന്നാൽ മസാജ് നൽകിയത് ഫിസിയോതെറാപ്പിസ്റ്റ് അല്ലെന്നാണ് ബിജെപി വ്യക്തമാക്കിയിരുന്നു. ജയിലിൽ തടങ്കലിൽ കഴിയുന്ന ബലാത്സംഗക്കേസ് പ്രതിയാണ് മസാജ് നൽകുന്നതെന്ന് പൂനാവാല പറഞ്ഞു.

Tags: Satyendar Jain
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies