ബിജെപി നേതാവ് സൊണാലി ഫോഗട്ടിന്റെ മരണം കൊലപാതകം; കൊലപ്പെടുത്തിയത് സ്വത്തുക്കൾ തട്ടിയെടുക്കുന്നതിന് ; കുറ്റപത്രം സമർപ്പിച്ച് സിബിഐ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപി നേതാവ് സൊണാലി ഫോഗട്ടിന്റെ മരണം കൊലപാതകം; കൊലപ്പെടുത്തിയത് സ്വത്തുക്കൾ തട്ടിയെടുക്കുന്നതിന് ; കുറ്റപത്രം സമർപ്പിച്ച് സിബിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2022, 07:26 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നടിയും ബിജെപി നേതാവുമായ സൊണാലി ഫോഗട്ടിന്റെ മരണം കൊലപാതകമെന്ന് സിബിഐ കുറ്റപത്രം. പേഴ്സണൽ അസിസ്റ്റന്റ് സുധീർ സാങ്വാൻ, സഹായി സുഖ്വിദർ സിങ് എന്നിവർക്കെതിരെ കൊലപാതക കുറ്റം ചുമത്തി. സ്വത്തുക്കൾ തട്ടിയെടുക്കുന്നതിനായാണ് സഹായിയും കൂട്ടാളിയും ഫോഗട്ടിനെ കൊലപ്പെടുത്തിയതെന്ന് സിബിഐ വ്യക്തമാക്കി. വടക്കൻ ഗോവയിലെ മപുസ കോടതിയ്‌ക്ക് മുൻപാകെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

പ്രതികൾ മയക്കുമരുന്ന് അടങ്ങിയ വെള്ളം സൊണാലിയെ നിർബന്ധിച്ച് കുടുപ്പിച്ചിരുന്നതായി ഗോവ പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ ഇവരെ സഹായികൾ താമസിച്ചിരുന്ന ഗ്രാൻഡ് ലിയോണി ഹോട്ടലിലെത്തിച്ചു. തുടർന്ന് ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരണപ്പെടുകയായിരുന്നു. കേസ് സിബിഐ അന്വേഷിക്കുന്നതിന് മുൻപ് ഗോവ പോലീസാണ് പ്രാഥമിക അന്വേഷണം നടത്തിയത്. കേസ് അന്വേഷണം സിബിഐയ്‌ക്ക് കൈമാറണമെന്ന് കുടുംബം കേന്ദ്രത്തിനോട് ആവശ്യപ്പട്ടതിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുത്തത്.

ആദ്യം അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിരവധി മുറിവുകൾ കണ്ടെത്തിയതോടെ കൊലപാതകത്തുിന് പോലീസ് കേസെടുക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പാനീയത്തിൽ മയക്കുമരുന്ന നൽകിയതായി കണ്ടെത്തിയത്. മയക്കുമരുന്ന് നൽകിയ എഡ്വിൻ നൂൺസണിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഫോഗട്ടും സംഘവും താമസിച്ചിരുന്ന ഗ്രാൻഡ് ലിയോണി റിസോർട്ടിലെ ബെൽ ബോയ് ദത്തപ്രസാദ് ഗാവോങ്കറും അറസ്റ്റിലായിട്ടുണ്ട്.

 

Tags: MurderCBIcharge sheetSONALI Phogat
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies