വീര സവർക്കറെ ആക്ഷേപിക്കുന്ന രാഹുൽ ഗാന്ധിക്ക് മറുപടി; കോൺഗ്രസ് ആസ്ഥാനത്തിന് മുൻപിൽ സവർക്കറുടെ പ്രതിമ ഉയരും: തീരുമാനം പ്രഖ്യാപിച്ച് ഹിന്ദു മഹാസഭ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീര സവർക്കറെ ആക്ഷേപിക്കുന്ന രാഹുൽ ഗാന്ധിക്ക് മറുപടി; കോൺഗ്രസ് ആസ്ഥാനത്തിന് മുൻപിൽ സവർക്കറുടെ പ്രതിമ ഉയരും: തീരുമാനം പ്രഖ്യാപിച്ച് ഹിന്ദു മഹാസഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2022, 05:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ധീരദേശാഭിമാനി വീര സവർക്കറെ അധിക്ഷേപിക്കുന്ന കോൺഗ്രസിന് ചുട്ട മറുപടി നൽകാൻ അഖില ഭാരതീയ ഹിന്ദു മഹാസഭ. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന് മുൻപിൽ സംഘടന സവർക്കറുടെ പ്രതിമ സ്ഥാപിക്കും. ഹിന്ദു മഹാസഭാ ദേശീയ അദ്ധ്യക്ഷൻ സ്വാമി ചക്രപാണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്വാതന്ത്ര്യ സമര സേനാനികളെ അധിക്ഷേപിക്കുന്നതിൽ നിന്നും കോൺഗ്രസ് നേതാക്കളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് സ്വാമി ചക്രപാണി കത്ത് നൽകിയിരുന്നു. ഇതിലാണ് പ്രതിമ സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഉള്ളത്. ബ്രിട്ടീഷുകാരനായ എഒ ഹ്യൂം രൂപം നൽകിയ കോൺഗ്രസ് പാർട്ടിയും, അതിന്റെ നേതാവായ രാഹുൽ ഗാന്ധിയും സ്വാതന്ത്ര്യ സമര സേനാനിയായ വീർ സവർക്കറെ വീണ്ടും വീണ്ടും അധിക്ഷേപിക്കുകയാണെന്ന് കത്തിൽ അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടീഷുകാരുടെ ഭാഗമായി ഇരുന്നുകൊണ്ട് സ്വാതന്ത്ര്യ സമര സേനാനികളെ അധിക്ഷേപിക്കുന്ന രാഹുൽ ഗാന്ധിയും കോൺഗ്രസും വലിയ കുറ്റമാണ് ചെയ്യുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ആഗ്രയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് രാഹുൽ ഗാന്ധിയ്‌ക്ക് ചികിത്സ നൽകണം. സ്വാതന്ത്ര്യ സമര സേനാനികളെ നിരന്തരം അപമാനിക്കുന്ന രാഹുൽ ഗാന്ധിയെ രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ നിന്നും വിലക്കണം. രാഹുൽ ഗാന്ധിയെ ജയിലിൽ അടയ്‌ക്കണമെന്നും സ്വാമി ചക്രപാണി ആവശ്യപ്പെട്ടു.

സവർക്കറുടെ ചരമവാർഷികമായ ഫെബ്രുവരി 26 ന് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എത്രയും വേഗം അക്ബർ റോഡ് വീർ സവർക്കർ റോഡ് എന്ന് പുന:ർനാമകരണം ചെയ്യണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

Tags: Congressrahul ghandhiSAVARKKAR
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies