ഹിജാബ് വിരുദ്ധ സമരത്തിനെതിരായ മനുഷ്യാവകാശ ധ്വംസനം അന്വേഷിക്കാൻ ഐക്യരാഷ്ട്രസഭ; സമ്മതിക്കില്ലെന്ന് ഇറാൻ സർക്കാർ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹിജാബ് വിരുദ്ധ സമരത്തിനെതിരായ മനുഷ്യാവകാശ ധ്വംസനം അന്വേഷിക്കാൻ ഐക്യരാഷ്‌ട്രസഭ; സമ്മതിക്കില്ലെന്ന് ഇറാൻ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 08:23 pm IST
FacebookTwitterWhatsAppTelegram

ടെഹ്‌റാൻ: ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ സർക്കാർ കൈകാര്യം ചെയ്തതിൽ അന്വേഷണം നടത്താൻ ഐക്യരാഷ്‌ട്രസഭ ഒരുങ്ങുന്നതിനെ എതിർത്ത് ഇറാൻ. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സർക്കാർ സ്വീകരിക്കുന്ന നടപടികളിൽ  അന്വേഷണം നടത്താൻ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഐക്യരാഷ്‌ട്രസഭ പുതിയ സമിതിയെ നിയോഗിച്ചത്. എന്നാൽ യുഎൻ റൈറ്റ്‌സ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തോട് ഒരു കാരണവശാലും സഹകരിക്കില്ലെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി പ്രതികരിച്ചു.

ഹിജാബ് ശരിയായി ധരിക്കാത്തതിന്റെ പേരിൽ കുർദിഷ് വനിതയായ മഹ്‌സാ അമിനിയെന്ന 22-കാരിയെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇറാനിൽ ജനങ്ങളുടെ പ്രക്ഷോഭം തുടങ്ങിയത്. ആൺ-പെൺ വ്യത്യാസമില്ലാതെ രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾക്ക് ഏവരും അണിനിരന്നു. എന്നാൽ യാതൊരു ദയാ ദാക്ഷിണ്യവുമില്ലാതെ സമരക്കാരെ അടിച്ചമർത്തുന്ന രീതിയാണ് ഇറാൻ ഭരണകൂടം സ്വീകരിച്ചത്. രണ്ട് മാസത്തിനിടെ നടന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ 450ഓളം സമരക്കാർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. എന്നിട്ടും രാജ്യത്തെ പ്രക്ഷോഭങ്ങൾക്ക് അയവ് വന്നില്ല. തുടർന്നാണ് സംഭവത്തിൽ അന്വേഷണം നടത്താൻ യുഎൻ റൈറ്റ്‌സ് കമ്മീഷണർ വോൾക്കർ ടർക്ക് ഉത്തരവിട്ടത്.

നവംബർ 26 വരെയുള്ള കണക്ക് പ്രകാരം പ്രായപൂർത്തിയാകാത്ത 63 പേർ ഉൾപ്പെടെ 450 പ്രതിഷേധക്കാർ കൊല്ലപ്പെട്ടതായി ആക്ടിവിസ്റ്റ് വാർത്താ ഏജൻസിയായ എച്ച്ആർഎഎൻഎയിൽ വ്യക്തമാക്കുന്നു. 18,173 പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതായും ഏജൻസി വ്യക്തമാക്കി. അതേസമയം ഇറാനിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ പാശ്ചാത്യ രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപണം. പ്രതിഷേധക്കാരെ തടയാൻ ശ്രമിച്ച അമ്പതോളം സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇറാൻ സർക്കാരും അവകാശപ്പെടുന്നു.

Tags: UNIRANhijab raw
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies