പതിനാലുകാരിയോട് കൊടും ക്രൂരത; നാല് ആൺകുട്ടികൾ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി; രക്ഷിക്കാനെന്ന വ്യാജേന എത്തിയ അദ്ധ്യാപകനും പീഡനത്തിനിരയാക്കി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പതിനാലുകാരിയോട് കൊടും ക്രൂരത; നാല് ആൺകുട്ടികൾ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി; രക്ഷിക്കാനെന്ന വ്യാജേന എത്തിയ അദ്ധ്യാപകനും പീഡനത്തിനിരയാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2022, 04:59 pm IST
FacebookTwitterWhatsAppTelegram

പാട്‌ന: പതിനാലുകാരിയോട് കൊടും ക്രൂരത കാണിച്ച് അദ്ധ്യാപകനും വിദ്യാർത്ഥികളും. നാല് ആൺകുട്ടികൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതിന് പിന്നാലെ 14-കാരിയെ പ്രധാനാദ്ധ്യാപകനും ബലാത്സംഗത്തിനിരയാക്കി. ബിഹാറിലെ കയ്മുർ ജില്ലയിലാണ് എട്ടാം ക്ലാസ്സുകാരി ക്രൂരപീഡനത്തിനിരയായത്. സംഭവത്തിൽ പ്രധാനാദ്ധ്യാപകൻ സുനിൽ കുമാറിനെയും നാലംഗ സംഘത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത ഒരാളെയും പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് എട്ടാം ക്ലാസ്സുകാരിയ്‌ക്ക് ദുരവസ്ഥയുണ്ടായത്. വീട്ടിൽ നിന്ന് പുറത്തിറങ്ങിയ പെൺകുട്ടിയെ സഹപാഠികളായ രണ്ടുപേർ ഉൾപ്പെടെയുള്ള നാലംഗ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. വിജനമായ സ്ഥലത്തെത്തിച്ച പെൺകുട്ടിയെ നാല് ആൺകുട്ടികളും ബലാത്സംഗം ചെയ്യുകയായിരുന്നു. ഒരാൾ വായ പൊത്തിപ്പിടിക്കുകയും മറ്റുള്ളവർ മാറി മാറി പീഡനത്തിനിരയാക്കുകയുമായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു.

ഇതിനിടയിലാണ് അദ്ധ്യാപകനായ സുനിൽ സിംഗ് സംഭവസ്ഥലത്തെത്തിയത്. ഇയാളെ കണ്ടതോടെ നാലംഗ സംഘം ഓടിരക്ഷപ്പെടുകയായിരുന്നു. തന്നെ രക്ഷിക്കാനായെകത്തിയതാണ് കരുതിയ അദ്ധ്യാപകനും ഒടുവിൽ പെൺകുട്ടിയെ ചൂഷണം ചെയ്യുകയായിരുന്നു. പീഡനത്തിനിരയാക്കിയതിന് പിന്നാലെ ഇയാൾ തന്നെയാണ് പെൺകുട്ടിയെ വീട്ടിലെത്തിച്ചത്. നാലു പേർ ചേർന്ന് കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയെന്നും താനാണ് കുട്ടിയെ രക്ഷിച്ചതെന്നും അദ്ധ്യാപകൻ വീട്ടുകാരോട് പറഞ്ഞു.

സുനിൽ സിംഗ് വീട്ടിൽ നിന്ന് മടങ്ങിയതിന് പിന്നാലെ പെൺകുട്ടി സംഭവങ്ങൾ വീട്ടുകാരോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്തു. പെൺകുട്ടിയുടെ വൈദ്യ പരിശോധന പൂർത്തിയായതായി പോലീസ് അറിയിച്ചു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതായും പോലീസ് വ്യക്തമാക്കി. മറ്റ് പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു.

Tags: 14 year oldrape attempt
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies