20-25 കുട്ടികളെ പ്രസവിച്ചാൽ അവരുടെ ചിലവുകൾ നോക്കാൻ അജ്മലിന് സാധിക്കുമോ ? ചിലവ് നോക്കാനാകില്ലെങ്കിൽ പ്രസവത്തെക്കുറിച്ച് പ്രഭാഷണം നടത്താനും ആർക്കും അവകാശമില്ല; എഐയുഡിഎഫ് നേതാവിനെതിരെ ഹിമന്ത ബിശ്വ ശർമ്മ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

20-25 കുട്ടികളെ പ്രസവിച്ചാൽ അവരുടെ ചിലവുകൾ നോക്കാൻ അജ്മലിന് സാധിക്കുമോ ? ചിലവ് നോക്കാനാകില്ലെങ്കിൽ പ്രസവത്തെക്കുറിച്ച് പ്രഭാഷണം നടത്താനും ആർക്കും അവകാശമില്ല; എഐയുഡിഎഫ് നേതാവിനെതിരെ ഹിമന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2022, 09:35 am IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി : പുരുഷന്മാർക്ക് മൂന്നും നാലും സ്ത്രീകളെ വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഈ സമ്പ്രദായത്തിൽ മാറ്റം വരുത്തേണ്ട സമയം അടുത്തുകഴിഞ്ഞു. മുസ്ലീം സ്ത്രീകൾക്ക് നീതി ലഭിക്കാൻ നാം ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മൊറിഗാവിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വതന്ത്ര ഇന്ത്യയിൽ ജീവിക്കുന്ന ഒരു പുരുഷന് മൂന്നോ നാലോ സ്ത്രീകളെ വിവാഹം കഴിക്കാൻ(വിവാഹ മോചനം നൽകാതെ) അവകാശമില്ല. മുസ്ലീങ്ങൾ സ്ത്രീകളോട് ഹിജാബ് ധരിക്കാൻ പറയുന്നുണ്ട്. എന്നാൽ പുരുഷന്മാർ എന്തുകൊണ്ട് അത് ചെയ്യുന്നില്ല. മുസ്ലീം പെൺകുട്ടികൾക്ക് സ്‌കൂളിൽ പഠിക്കാൻ പോലും ഒരു അവസരം ലഭിക്കുന്നില്ല. അതേസമയം പുരുഷന്മാർ രണ്ടും മൂന്നും സ്ത്രീകളെ വിവാഹം കഴിക്കുന്നു. ഇത്തരം സമ്പ്രദായങ്ങൾ അവസാനിപ്പിക്കണം. മോദി സർക്കാർ ” സബ്കാ സാത്ത് സബ്കാ വികാസ്” എന്നതിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ കുട്ടികളെ ജുനാബും ഇമാമുമല്ല, ഡോക്ടർമാരും എൻജിനീയർമാരുമാക്കണം. അവരെ മികച്ച മനുഷ്യരാക്കി സമൂഹത്തിന് നൽകണം. കുട്ടികളെ മദ്രസകളിൽ പഠിപ്പിച്ച് ഇമാമുകളാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല. അവരെ സ്‌കൂളുകളിലും കോളേജുകളിലും പഠിപ്പിച്ച് ഡോക്ടർമാരും എൻജിനീയർമാരുമാക്കാനാണ് ആഗ്രഹിക്കുന്നത്.

സ്ത്രീകൾ എത്രയും വേഗം കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്ന് പറഞ്ഞ ബദറുദ്ദീൻ അജ്മലിനെപ്പോലെയുള്ള ചില നേതാക്കൾ അസമിലുണ്ടെന്ന് എഐയുഡിഎഫ് നേതാവിനെ കുറ്റപ്പെടുത്തിക്കൊണ്ട് ബിശ്വ ശർമ്മ പറഞ്ഞു.

ഒരു സ്ത്രീയുടെ പ്രസവ പ്രക്രിയയെ ഒരിക്കലും ഒരു കൃഷിഭൂമിയുമായി താരതമ്യപ്പെടുത്താനാവില്ല. നമ്മുടെ സ്ത്രീകൾക്ക് 20-25 കുട്ടികളെ പ്രസവിക്കാൻ കഴിയും, പക്ഷേ അവരുടെ ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസ ചിലവുകളുമെല്ലാം അജ്മൽ വഹിക്കേണ്ടിവരും. അങ്ങനെയെങ്കിൽ ഒരു പ്രശ്‌നവുമില്ല. ചിലവുകൾ നോക്കാനായില്ലെങ്കിൽ പ്രസവത്തെക്കുറിച്ച് പ്രഭാഷണം നടത്താൻ ആർക്കും അവകാശമില്ല. ഭക്ഷണം നൽകാനും അവരെ മികച്ച മനുഷ്യരാക്കാനും കഴിയുന്ന കുട്ടികൾക്ക് മാത്രമേ തങ്ങൾ ജന്മം നൽകൂ എന്നും ശർമ്മ പ്രതികരിച്ചു.

മുസ്ലീങ്ങളെപ്പോലെ ഹിന്ദുക്കളുടെ സ്വന്തം മക്കളെ 18 വയസിൽ കല്യാണം കഴിപ്പിക്കണമെന്നാണ് ബദ്രദ്ദീൻ അജ്മൽ പറഞ്ഞത്.

Tags: imamhimantha biswa sharmaBadruddin AjmalAIUDF
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies