10 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 2 മാസത്തിനുള്ളിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് മഥുര കോടതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

10 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 2 മാസത്തിനുള്ളിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് മഥുര കോടതി

Uttar Pradesh: Mathura court sentences rapist of minor girl to death in 57 days

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2022, 07:09 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: പത്ത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് 57 ദിവസത്തിനുള്ളിൽ വധശിക്ഷ വിധിച്ച് മഥുരയിലെ അതിവേഗ കോടതി. 30-കാരനായ സതീഷിനാണ് വധശിക്ഷ വിധിച്ചത്. ഉത്തർപ്രദേശിലെ കോട്ട് വാലി മേഖലയിലെ സൗങ്ക് സ്വദേശിയാണ് പ്രതി. അയൽവീട്ടിലെ കുട്ടിയെയായിരുന്നു ഇയാൾ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

ഒക്ടോബർ രണ്ടാം വാരമായിരുന്നു കേസിനാസ്പദമായ സംഭവം. മധുരപലഹാരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പ്രതി വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കുട്ടിയുടെ മൃതദേഹം വനത്തിൽ ഉപേക്ഷിച്ചു. കേസന്വേഷണം ആരംഭിച്ച് തൊട്ടടുത്ത ദിവസം തന്നെ ഉത്തർപ്രദേശ് പോലീസ് പ്രതിയെ പിടികൂടിയിരുന്നു. ഇതിനുപിന്നാലെ ഇരുപതോളം സാക്ഷികളെയും പോലീസ് കോടതിയിൽ ഹാജരാക്കി.

നവംബർ 24 ആകുമ്പോഴേക്കും പത്ത് സാക്ഷികളുടെ വിസ്താരം പൂർത്തിയായി. 25ന് കേസിലെ വാദം പൂർണമായും അവസാനിച്ചു. ഡിഎൻഎ പരിശോധനാഫലം വരുന്നതിനായുള്ള കാത്തിരിപ്പായിരുന്നു പിന്നീട്. ഡിസംബർ അഞ്ചിന് ഫലം വന്നതോടെ കേസിന്റെ ശിക്ഷാവിധി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. കോടതിയിൽ പ്രതി കുറ്റം സമ്മതിച്ചതായും യുപി പോലീസ് അറിയിച്ചു.

 

Tags: Uttar Pradeshrapist
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies