ഖുറാൻ വായിക്കരുത്, എല്ലാവരും ആഘോഷിക്കണം; തൂക്കിലേറ്റുന്നതിന് മുൻപായി അവസാന ആഗ്രഹം പങ്കിട്ട് ഇറാനിയൻ യുവാവ്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഖുറാൻ വായിക്കരുത്, എല്ലാവരും ആഘോഷിക്കണം; തൂക്കിലേറ്റുന്നതിന് മുൻപായി അവസാന ആഗ്രഹം പങ്കിട്ട് ഇറാനിയൻ യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2022, 08:11 am IST
Facebook
Twitter
WhatsAppTelegram

സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട 23കാരൻ മജിദ്രെസ രഹ്നവാദിനെ തൂക്കിലേറ്റുന്നതിന് മുൻപുള്ള വീഡിയോ പുറത്ത്. തന്നെ ഓർത്ത് ആരും വിഷമിക്കുകയോ, തന്റെ ഖബറിൽ ആരും ഖുറാൻ വായിക്കുകയോ ചെയ്യരുതെന്നാണ് മജിദ്രെസ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മഷാദ് നഗരത്തിൽ വച്ച് മജിദ്രെസയെ പരസ്യമായി തൂക്കിലേറ്റിയത്.

മജിദ്രെസ രണ്ട് സുരക്ഷാ ജീവനക്കാരെ കുത്തിക്കൊല്ലുകയും നാല് പേരെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. വധശിക്ഷ നടപ്പാക്കി ദിവസങ്ങൾക്ക് ശേഷമാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. തന്റെ അവസാന ആഗ്രഹം എന്താണെന്നാണ് മജിദ്രെസ വീഡിയോയിൽ പറയുന്നത്. രണ്ട് കണ്ണുകളും മൂടിക്കെട്ടിയാണ് ഇയാൾ നിൽക്കുന്നത്. തൊട്ടടുത്ത് തന്നെയായി മുഖംമൂടി ധരിച്ച് രണ്ട് കാവൽക്കാരും നിൽക്കുന്നതായി വീഡിയോയിൽ കാണാം.

‘ എന്റെ കുഴിമാടത്തിലെത്തി ആരും ദു:ഖം പ്രകടിപ്പിക്കേണ്ടതില്ല. അവിടെ എത്തുന്നവർ ഖുറാൻ വായിക്കുകയോ പ്രാർത്ഥിക്കുകയോ ചെയ്യരുത്. പകരം നല്ല സംഗീതം വച്ച് ആഘോഷമാക്കണമെന്നും’ മജിദ്രെസ പറയുന്നു. ബെൽജിയൻ പാർലമെന്റ് അംഗവും സാമൂഹിക പ്രവർത്തകയുമായ ദര്യ സഫായിയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Just before he’s hanged on Dec.12 by Iran's regime,they interrogate #MajidrezaRahnavard

His last words:I don't want Quran to be read or prayed on my grave,just celebrate

Sharia law is the reason he’s gone
His verdict:War with Allah

Only because he demonstrated for his rights pic.twitter.com/1uQpYhpGIq

— Darya Safai MP (@SafaiDarya) December 15, 2022

അതേസമയം മജിദ്രെസയ്‌ക്ക് വധശിക്ഷ നൽകിയതിനെതിരെയും ഇറാനിൽ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. പ്രതിഷേധിച്ച ഒരാളെ പരസ്യമായി തൂക്കിലേറ്റിയത് ഇസ്ലാമിക് റിപബ്ലിക്കിലെ നേതാക്കൾ ചെയ്ത ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് ആരോപണം. വധശിക്ഷ നടപ്പാക്കിയതിന് ശേഷം മാത്രമാണ് മജിദ്രെസയുടെ കുടുംബത്തെ വിവരം അറിയിച്ചതെന്നും പ്രതിഷേധക്കാർ പറയുന്നു.

Tags: IRANProtestQuran
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies