രണ്ട് പെൺകുട്ടികളുടെ അച്ഛനാണ് ഞാൻ; അവർക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് ചിന്തിക്കാൻ പോലുമാകില്ല; ലോകമിതെല്ലാം കാണുന്നുണ്ടെന്ന് താലിബാനോട് ഋഷി സുനക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രണ്ട് പെൺകുട്ടികളുടെ അച്ഛനാണ് ഞാൻ; അവർക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് ചിന്തിക്കാൻ പോലുമാകില്ല; ലോകമിതെല്ലാം കാണുന്നുണ്ടെന്ന് താലിബാനോട് ഋഷി സുനക്

Rishi Sunak about Taliban bans women from universities

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2022, 12:08 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: അഫ്ഗാനിസ്ഥാനിലെ സർവകലാശാലകളിൽ സ്ത്രീകൾക്ക് പ്രവേശനം വിലക്കിയ താലിബാന്റെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. ലോകം ഇതെല്ലാം കാണുന്നുണ്ടെന്നായിരുന്നു സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചത്. രണ്ട് പെൺമക്കളുടെ പിതാവ് കൂടിയായ അദ്ദേഹം താലിബാന്റെ പുതിയ ഉത്തരവിനെതിരെ ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു.

രണ്ട് പെൺകുട്ടികളുടെ അച്ഛനെന്ന നിലയിൽ അവർക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് ചിന്തിക്കാൻ പോലും തനിക്കാകില്ല. അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് ഒരുപാട് കാര്യങ്ങൾ നിഷധിക്കപ്പെടുന്നുണ്ട്. അവർക്ക് യൂണിവേഴ്‌സിറ്റിയിലേക്കുള്ള പ്രവേശനം തടയുകയെന്നത് നിങ്ങൾ പിന്നോട്ട് ചുവടുവയ്‌ക്കുന്നതിന് തുല്യമാണ്. ലോകമിതെല്ലാം കാണുന്നുണ്ട്. താലിബാനെ വിലയിരുത്തുന്നത് അവരുടെ പെരുമാറ്റം കണക്കിലെടുത്താകുമെന്ന് ഓർക്കണമെന്നും ഋഷി സുനക് ട്വിറ്ററിൽ കുറിച്ചു.

As a father to daughters, I cannot imagine a world in which they’re denied an education.

The women of Afghanistan have so much to offer. Denying them access to university is a grave step backwards.

The world is watching. We will judge the Taliban by their actions.

— Rishi Sunak (@RishiSunak) December 21, 2022

പെൺകുട്ടികൾക്ക് കോളേജ് വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് താലിബാൻ ഭരണകൂടം ഉത്തരവിറക്കിയത്. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധങ്ങൾ ഉയർന്നു. നംഗർഹർ സർവകലാശാലയിലെ ആൺകുട്ടികളായ വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്‌കരിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. പെൺകുട്ടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേർ രംഗത്തെത്തി. താലിബാന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് യൂണിവേഴ്‌സിറ്റികളിൽ പെൺകുട്ടികൾക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. എല്ലാ സർക്കാർ-സ്വകാര്യ യൂണിവേഴ്സിറ്റികൾക്കും ഉത്തരവ് ബാധകമാണ്.

Tags: womenTalibanbanrishi sunakuniversities
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies