നഞ്ചങ്കോട്ടിലെ ഫാക്ടറിയിലേക്കുള്ള കൂറ്റൻ യന്ത്രങ്ങളുമായെത്തിയ ട്രെയിലറുകൾ ചുരം കയറി; ദൗത്യം പൂർത്തിയായത് മൂന്നര മണിക്കൂർ കൊണ്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നഞ്ചങ്കോട്ടിലെ ഫാക്ടറിയിലേക്കുള്ള കൂറ്റൻ യന്ത്രങ്ങളുമായെത്തിയ ട്രെയിലറുകൾ ചുരം കയറി; ദൗത്യം പൂർത്തിയായത് മൂന്നര മണിക്കൂർ കൊണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2022, 06:59 am IST
Facebook
Twitter
WhatsAppTelegram

വയനാട്: കർണാടകയിലേക്കുള്ള ട്രെയിലറുകൾ താമരശ്ശേരി ചുരം കയറി. പുലർച്ചെയോടെയായിരുന്നു വാഹനങ്ങൾ ചുരം കയറിയത്. മൂന്നര മണിക്കൂർ കൊണ്ടായിരുന്നു ദൗത്യം പൂർത്തിയാക്കിയത്.

ചുരം കയറുന്നതിനായി ഇന്നലെ 11 മണിയോടെ രണ്ട് ട്രെയിലറുകളും അടിവാരത്ത് എത്തി. തുടർന്ന് താമരശ്ശേരി ഡിവൈഎസ്പി ടികെ അഷ്‌റഫിന്റെ നേതൃത്വത്തിൽ വാഹനം ചുരം കയറാൻ ആരംഭിച്ചു. 1.10 ഓടെ എട്ടാംവളവുകയറിയ ട്രെയിലറുകൾ 2.10 ആകുമ്പോഴേക്കും ലക്കിടിയിൽ എത്തി. ഇതിനിടെ രണ്ടിടങ്ങളിലായി വാഹനങ്ങൾ നിന്നുപോയിരുന്നു.

താമരശ്ശേരി തഹസിൽദാർ സി. സുബൈർ, ഫോറസ്റ്റ് റെയ്ഞ്ചർ രാജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും, അഗ്നിശമന സേനാ, വനംവകുപ്പ് ഉദ്യോഗസ്ഥരും, കെഎസ്ഇബി അധികൃതരും ദൗത്യത്തിൽ പങ്കുചേർന്നിരുന്നു. വലിയ ജനക്കൂട്ടമായിരുന്നു ട്രെയിലറുകൾ പോകുന്നത് കാണാൻ എത്തിയിരുന്നത്.അതേ സമയം വാഹനങ്ങൾ 2.10 ഓടെ ചുരം കയറിയെങ്കിലും ചുരത്തിൽ രാവിലെ അഞ്ച് വരെ തുടർന്നു.

നഞ്ചങ്കോടുള്ള നെസ്ലേ ഫാക്ടറിയിലേക്കുള്ള കൂറ്റൻ യന്ത്രങ്ങളുമായാണ് ട്രെയിലറുകൾ പോയത്. സെപ്തംബർ 10 ന് താമരശ്ശേരിയിൽ എത്തിയ ട്രെയിലറുകളെ ഗതാഗത തടസ്സം ഉണ്ടാകുമെന്ന ആശങ്കയിൽ അധികൃതർ തടയുകയായിരുന്നു. തുടർന്ന് വിവിധ മുന്നൊരുക്കങ്ങൾ നടത്തിയ ശേഷമായിരുന്നു വാഹനങ്ങൾ കടത്തിവിട്ടത്.

Tags: Karnatakakozhikodthamarassery
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies