തലയിൽ കെട്ടും കയ്യിൽ തോക്കുമായാണോ റിയാസ് നടക്കുന്നത്?; താലിബാന്റെ വക്താക്കളാകാൻ ചിലർ ശ്രമിക്കുന്നു; കശ്മീരിൽ സൈന്യത്തിനെതിരെ കല്ലെറിയുന്നവരെ പ്രോത്സാഹിപ്പിച്ചവരാണ് കമ്യൂണിസ്റ്റുകാർ: വി.മുരളീധരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലയിൽ കെട്ടും കയ്യിൽ തോക്കുമായാണോ റിയാസ് നടക്കുന്നത്?; താലിബാന്റെ വക്താക്കളാകാൻ ചിലർ ശ്രമിക്കുന്നു; കശ്മീരിൽ സൈന്യത്തിനെതിരെ കല്ലെറിയുന്നവരെ പ്രോത്സാഹിപ്പിച്ചവരാണ് കമ്യൂണിസ്റ്റുകാർ: വി.മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2023, 12:16 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിൽ ജീവിക്കാൻ ആൾക്കാർക്ക് ഭയമായി തുടങ്ങിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സ്കൂൾ കലോത്സവത്തിൽ പഴയിടത്തിന്റെ പാചകം നടത്തിക്കില്ല, കനകദാസിന്റെ ​ഗാനം അനുവദിക്കില്ല എന്ന് പറയുന്ന സ്ഥിതിയിലേയ്‌ക്ക് കേരളം മാറിയിരിക്കുന്നു. പഴയിടം മോഹൻ നമ്പൂതിരിയും കലാകാരനായ കനകദാസും തങ്ങളുടെ ഭയം പരസ്യമായി മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. ശത്രു രാജ്യത്തെ നേരിടാൻ ഇന്ത്യൻ പട്ടാളം സ്വീകരിക്കുന്ന സമീപനത്തെ കുറിച്ച് കേരളത്തിൽ മിണ്ടാൻ പാടില്ല എന്നാണ് സിപിഎമ്മും കോൺ​ഗ്രസും ലീ​ഗും പറയുന്നത്. അതിന്റെ ഭാ​ഗമായാണ് സ്വാ​ഗത ​ഗാനത്തിലെ ദൃശ്യാവിഷ്കാരവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ സൃഷ്ടിച്ചത് എന്ന് മുരളീധരൻ പറഞ്ഞു.

‘കോഴിക്കോട് നടന്ന കലോത്സവത്തിലെ സ്വാ​ഗത ​ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരമാണ് വിവാദമാക്കിയത്. അതിൽ തലയിൽ കെട്ടു കയ്യിൽ തോക്കുമായി നടക്കുന്ന ഒരാളെ തീവ്രവാദിയായി ചിത്രീകരിച്ചു എന്നതിന്റെ പേരിലാണ് വിവാദം ഉണ്ടായിരിക്കുന്നത്. തലയിൽ കെട്ടും കയ്യിൽ തോക്കുമായി ന‌ടക്കുന്നത് ആരാണ്?. ഇന്ത്യയിലെയും കേരളത്തിലെയും മുസ്ലിംങ്ങളെയാണോ ഇത് സൂചിപ്പിക്കുന്നത്. ദൃശ്യാവിഷ്കാരത്തിനെതിരെ രം​ഗത്തു വന്ന മന്ത്രി മുഹമ്മദ് റിയാസും യുത്ത് ലീ​ഗിന്റെ പ്രസിഡന്റുമൊക്കെ തലയിൽ കെട്ടും കയ്യിൽ തോക്കുമായാണോ നടക്കുന്നത്. അവരും മുസ്ലിംങ്ങളല്ലേ?. തലയിൽ കെട്ടും കയ്യിൽ തോക്കുമായി നടക്കുന്നത് താലിബാനും ഐഎസുമാണ്. സ്വാ​ഗത ​ഗാനത്തിനെതിരെ രം​ഗത്ത് വരുന്നതിലൂടെ താലിബാന്റെയും ഐഎസിന്റെയും വക്താക്കളായി മാറാനാണോ റിയാസ് ശ്രമിക്കുന്നത്’.

‘വിക്രം ബത്തയുടെ പേരിലുള്ള മൈതാനത്ത് ഇന്ത്യൻ സൈന്യത്തെപ്പറ്റി മിണ്ടാൻ പാടില്ല, ശത്രു രാജ്യത്തെ ഇന്ത്യൻ സൈന്യം നേരിട്ടതിനെപ്പറ്റി സൂചിപ്പിക്കാൻ പാടില്ല എന്നാണ് ഇവർ പറയുന്നത്. സ്വന്തം രാജ്യത്തോടും സൈന്യത്തോടുമാണോ കൂറ്, അതോ ശത്രു രാജ്യത്തോടാണോ എന്ന് വിവാദം സൃഷ്ടിച്ചവർ വ്യക്തമാക്കണം. കശ്മീരിൽ സൈന്യത്തിനെതിരെ കല്ലെറിയുന്നവരെ പ്രോത്സാഹിപ്പിച്ചവരാണ് കമ്യൂണിസ്റ്റുകാർ. അത് അവരുടെ സ്വാതന്ത്ര്യ പ്രഖ്യാപനം എന്നായിരുന്നു കമ്യൂണിസ്റ്റുകാർ വിശേഷിപ്പിച്ചത്. ഈ സമീപനം തന്നെയാണ് കമ്യൂണിസ്റ്റുകാർ കേരളത്തിലും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്’ എന്നും വി.മുരളീധരൻ പറഞ്ഞു.

Tags: CPMv.muraleedharanmuhammad riyasschool festivalwelcome song
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies