ഫെയർ പ്ലേ ലംഘിച്ചു; അർജന്റീനയ്‌ക്കെതിരെ ഫിഫ
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഫെയർ പ്ലേ ലംഘിച്ചു; അർജന്റീനയ്‌ക്കെതിരെ ഫിഫ

Argentina Face FIFA Charge For "Offensive Behaviour" During World Cup Final In Qatar

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2023, 04:25 pm IST
FacebookTwitterWhatsAppTelegram

2022 ഖത്തർ ലോകകപ്പിൽ ചാമ്പ്യൻമാരായ അർജന്റീന ഫിഫയുടെ അച്ചടക്ക നടപടികൾ നേരിടുകയാണെന്ന് റിപ്പോർട്ട്. ലോകകപ്പ് ഫൈനലിൽ ഫ്രാൻസുമായുള്ള മത്സരത്തിനിടെ അർജന്റീനയുടെ കളിക്കാർ അധിക്ഷേപകരമായി പെരുമാറിയെന്നും ഫെയർ പ്ലേ ലംഘിച്ചുവെന്നുമാണ് ഫിഫ ആരോപിക്കുന്നത്. ടൂർണമെന്റിനിടെ മാദ്ധ്യമ ചട്ടങ്ങൾ ലംഘിച്ചുവെന്നും ഫിഫ പറയുന്നു.

അതേസമയം ഏതെങ്കിലുമൊരു പ്രത്യേക കളിക്കാരനെ എടുത്ത് പറയാതെയാണ് ഫിഫ അച്ചടക്ക നടപടി ആരംഭിച്ചിരിക്കുന്നത്. അതിനാൽ കുറ്റകൃത്യം ആരുടെ ഭാഗത്ത് നിന്നുണ്ടായതാണെന്ന് വ്യക്തമല്ല. ഫൈനൽ മത്സരം കഴിഞ്ഞതിന് പിന്നാലെ ഗോൾഡൻ ഗ്ലൗ വാങ്ങിയ എമിലിയാനോ മാർട്ടിനെസ് വേദിയിൽ നിന്നുകൊണ്ട് കാണിച്ച ആഗ്യം ഏറെ വിവാദമായിരുന്നു. ഇതാണോ അച്ചടക്ക നടപടികൾക്ക് കാരണമെന്നും ഫിഫ വ്യക്തമാക്കിയിട്ടില്ല.

ലോകകപ്പ് ഫൈനൽ മത്സരത്തിന് ഖത്തറിൽ തിരശീല വീഴുമ്പോൾ 36 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ടീം അർജന്റീന കപ്പുയർത്തിയിരുന്നു. കിരീടധാരണം തീരുമാനിക്കുന്ന അവസാന മത്സരം സമനിലയിൽ അവസാനിച്ചതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. തുടർന്ന് 4-2ന് ഫ്രാൻസിനെ തകർക്കുകയായിരുന്നു അർജന്റീന. ലയണൽ മെസ്സിക്ക് ഗോൾഡൻ ബോളും ലഭിച്ചു. ചരിത്രത്തിൽ ഈ നേട്ടം രണ്ട് തവണ സ്വന്തമാക്കുന്ന ആദ്യ കളിക്കാരനായി മെസ്സി മാറി.

Tags: FIFAargentinaqatarWORLD CUPfinal
ShareTweetSendShare

More News from this section

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

വെനസ്വേലയെ നടുക്കി ഭൂകമ്പം; മരണം 589 ആയി, 50,000 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്; സഹായവുമായി ഇന്ത്യയും

ചൈനയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ ചെറുവിമാനം ഇടിച്ചുകയറി; ബീജിംഗില്‍ പരിഭ്രാന്തി; അടിയന്തര രക്ഷാപ്രവര്‍ത്തനം ശക്തമാക്കി അഗ്നിരക്ഷസേനാ

“‘Gracias Yadil’… ഒരു കമന്റിൽ കേരളം കീഴടക്കി മെസി; കൊടുങ്ങല്ലൂരിലെ ആരാധകന്റെ വർഷങ്ങളായ സ്വപ്നം സഫലമായ നിമിഷം”

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ജർമ്മനിയെ നടുക്കിയ ക്രിസ്മസ് മാർക്കറ്റ്  ഭീകരാക്രമണം; സൗദി വംശജനായ ഡോക്ടർക്ക് ജീവപര്യന്തം തടവ്

Latest News

ഇന്ത്യയിലേക്ക് ജാപ്പനീസ് പ്രധാനമന്ത്രി; മോദിയുമായി നിര്‍ണായക കൂടിക്കാഴ്ച, വ്യാപാര-പ്രതിരോധ സഹകരണത്തില്‍ പുതിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

പിങ്ക് റേഷന്‍ കാര്‍ഡിന് നാളെ മുതല്‍ അപേക്ഷിക്കാം; അക്ഷയ വഴിയോ ലോഗിന്‍ പോര്‍ട്ടല്‍ വരെയോ അപേക്ഷിക്കാം

സീഷെല്‍സിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി; ദേശീയ ദിന സുവര്‍ണ ജൂബിലിയില്‍ മുഖ്യാതിഥി, ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ചകള്‍

ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോയ്‌ക്ക് പുതിയ മേധാവി; ആരാണ് മഹേഷ് ദീക്ഷിത്? കശ്മീര്‍ മുതല്‍ ഭീകരവിരുദ്ധ നീക്കങ്ങള്‍ വരെ കൈകാര്യം ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥന്‍

ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഒരുങ്ങുന്നു; 250 കിലോമീറ്റര്‍ ഒറ്റ റീഫ്യൂവലില്‍, പുകയില്ലാത്ത ‘ഗ്രീന്‍ റെയില്‍’ വിപ്ലവത്തിന് തുടക്കം

വീരമൃത്യു വരിച്ച ആറു സൈനികരുടെ പേരുകള്‍ ദേശീയ യുദ്ധസ്മാരകത്തില്‍ ആലേഖനം ചെയ്യും; സെനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍

കേരളത്തിൽ വീണ്ടും അതിശക്ത മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കരിമണൽ സംസ്കരണത്തിന് തെലങ്കാന കമ്പനിയുമായി ധാരണ; രണ്ടാം കരിമണൽ കൊള്ളയ്‌ക്ക് വി ഡി സതീശന്റെ സർക്കാരും ചൂട്ടുപിടിച്ചു കൊടുക്കുകയാണ്; മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: ഷോൺ ജോർജ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies