ഏകതാ യാത്രയുടെ ചരിത്രം രാഹുൽ ​ഗാന്ധി പഠിക്കണം; ശ്രീനഗറിലെ ലാൽ ചൗക്കിൽ ത്രിവർണ പതാക ഉയർത്തിയ ആ ചരിത്രം; ഭാരത് ജോഡോ യാത്രയ്ക്കൊപ്പമല്ല, നരേന്ദ്രമോദിക്കൊപ്പമാണ് കശ്മീരിലെ ജനങ്ങൾ: ജിതേന്ദ്ര സിംഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏകതാ യാത്രയുടെ ചരിത്രം രാഹുൽ ​ഗാന്ധി പഠിക്കണം; ശ്രീനഗറിലെ ലാൽ ചൗക്കിൽ ത്രിവർണ പതാക ഉയർത്തിയ ആ ചരിത്രം; ഭാരത് ജോഡോ യാത്രയ്‌ക്കൊപ്പമല്ല, നരേന്ദ്രമോദിക്കൊപ്പമാണ് കശ്മീരിലെ ജനങ്ങൾ: ജിതേന്ദ്ര സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2023, 11:06 am IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: ജമ്മു കശ്മീർ സാധാരണ നിലയിലേയ്‌ക്ക് മടങ്ങി വരുന്നതിന്റെ അസ്വാരസ്യമാണ് കോൺ​ഗ്രസിനും രാഹുൽ ​ഗാന്ധിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. അഭിവൃദ്ധി തടയുന്നതിനും ജമ്മു കശ്മീരിനെ അശാന്തിയിലാഴ്‌ത്താനുമാണ് കോൺ​ഗ്രസിന്റെ ഭാരത് ജോഡോ യാത്ര നടക്കുന്നത്. ശ്രീനഗറിലെ തെരുവുകളിലൂടെ നടക്കുന്ന സാധാരണക്കാരൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യാ യാത്രയുടെ ഭാഗമാകാനാണ് ആ​ഗ്രിക്കുന്നത്. അവൻ ഒരിക്കലും മൂന്ന് പതിറ്റാണ്ടായി അനുഭവിച്ച പേടി സ്വപ്നത്തിലേയ്‌ക്ക് തിരികെ പോകാനും ദുരന്തത്തിന്റെയും അക്രമത്തിന്റെയും നാശത്തിന്റെയും കാലത്തിലേയ്‌ക്ക് വീണ്ടും വലിച്ചെറിയപ്പെടാനും ആ​ഗ്രഹിക്കുന്നില്ല എന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

‘1992-ന്റെ തുടക്കത്തിൽ ശ്രീനഗറിലെ ലാൽ ചൗക്കിൽ ത്രിവർണ പതാക ഉയർത്തി ബിജെപി നടത്തിയ ഏകതാ യാത്രയുടെ ചരിത്രം വായിക്കാനും പഠിക്കാനും രാഹുൽ ​ഗാന്ധിയും കോൺ​ഗ്രസ് പ്രവർത്തകരും സമയം കണ്ടെത്തണം. കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയവും പാകിസ്താന്റെ കുതന്ത്രങ്ങളും ഉണ്ടായിരുന്നിട്ടും ഇന്ത്യയിലെ ദേശീയ ശക്തികൾ ജമ്മു കശ്മീരിനെ ഇന്ത്യയിൽ നിന്നും വേർപെടുത്താൻ അനുവദിച്ചില്ല. ജമ്മു കശ്മീർ ഇന്ത്യയുടെ ഭാ​ഗമാണെന്നും മറ്റാർക്കും വിട്ടു തരില്ല എന്നുമുള്ള ശക്തമായ സന്ദേശം രാജ്യത്തുടനീളവും അന്തർദേശീയ തലത്തിലും എത്തിക്കുക എന്നതായിരുന്നു ഏകതാ യാത്രയുടെ ലക്ഷ്യം’.

‘ജമ്മു കശ്മീർ ഇന്ത്യയുടെ അഭിഭാജ്യ ഘടകമാണെന്ന് തുറന്നു പറയാതെ വോട്ട് ബാങ്കിനെ മാത്രം ലക്ഷ്യം വെയ്‌ക്കുകയായിരുന്നു കോൺ​ഗ്രസ്. ബിജെപി നയിച്ച യാത്രയെ അക്കാലത്ത് കോൺ​ഗ്രസും സംഖ്യ കക്ഷികളും ശക്തമായി എതിർത്തു. ആർട്ടിക്കിൾ 370 റദ്ദാക്കുകയും ഭീകരതയ്‌ക്കെതിരെ സഹിഷ്ണുതയില്ലാത്ത നിർണായക സമീപനം സ്വീകരിക്കുകയും ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അതിന്റെ ഫലമായി ജമ്മു കശ്മീർ സമ്പൂർണ്ണമായി മുഖ്യധാരയിലേയ്‌ക്ക് ഉയർത്തപ്പെട്ടു. ഇതുപോലുള്ള ഒരു സമയത്ത് കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര, ജമ്മു കശ്മീർ സാധാരണ നിലയിലേക്ക് മടങ്ങിയതിലുള്ള അസ്വാരസ്യം മാത്രമാണ് പ്രകടപ്പിക്കുന്നത്’ എന്ന് ജിതേന്ദ്ര സിംഗ് പറഞ്ഞു.

 

Tags: Narendra ModiCongressBJPJammu KashmirRahul Gandhijitendra singh
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies