പരീക്ഷ പേ ചർച്ച 2023; വിദ്യാർത്ഥികൾക്കൊപ്പം പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ചയിൽ പങ്കെടുത്ത് മുഖ്യമന്ത്രിമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പരീക്ഷ പേ ചർച്ച 2023; വിദ്യാർത്ഥികൾക്കൊപ്പം പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ചയിൽ പങ്കെടുത്ത് മുഖ്യമന്ത്രിമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2023, 05:15 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷ പേ ചർച്ചയിൽ ഓൺലൈനായി പങ്കെടുത്ത് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരാണ് ‘പരീക്ഷ പേ ചർച്ച’യിൽ ഓൺലൈനായി പങ്കെടുത്തത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലും വിവിധ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കളും പരീക്ഷ പേ ചർച്ചയിൽ ഓൺലൈനായി പങ്കെടുത്തു.

ഉത്തരാഖണ്ഡിലെ ലക്ഷ്മൺ വിദ്യാലയ ഇന്റർ കോളേജിൽ വച്ചാണ് പുഷ്‌കർ സിംഗ് ധാമി ചർച്ചയിൽ ഓൺലൈനായി പങ്കെടുത്തത്. പ്രധാനമന്ത്രി സംഘടിപ്പിച്ച പരീക്ഷാ പേ ചർച്ച വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുമെന്നും പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാൻ വിദ്യാർത്ഥികളെ സഹായിക്കുമെന്നും പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. പ്രധാനമന്ത്രി പരീക്ഷ പേ ചർച്ചയിൽ നൽകുന്ന പുസ്തകം വിദ്യാർത്ഥികൾക്ക് ശക്തിയും പ്രചോദനവും നേടുന്നതിന് ഉപയോഗപ്രദമാകുമെന്നും ധാമി കൂട്ടിച്ചേർത്തു. ‘പരീക്ഷാ ഭയം കാരണം പല വിദ്യാർത്ഥികളും ഇപ്പോൾ വലിയ സമ്മർദ്ദത്തിലാണ്. അവരിൽ പലരും ഈ ഭയം മൂലം വിഷാദം പോലുള്ള പ്രശ്‌നങ്ങൾ നേരിടുന്നു. പ്രധാനമന്ത്രിയുടെ മാർഗ്ഗനിർദ്ദേശം വിദ്യാർത്ഥികളെ ഇത്തരം പ്രശ്‌നങ്ങൾ നേരിടാൻ സഹായിക്കും’ -ഉത്തരാഖണ്ഡ് ബിജെപി നേതാവ് പറഞ്ഞു.

പരീക്ഷ പേ ചർച്ചയുടെ ആറാമത് പതിപ്പാണ് ഇന്ന് നടന്നത്. പരീക്ഷ പേ ചർച്ച തന്റെയും പരീക്ഷയാണ് എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി സംവാദം ആരംഭിച്ചത്. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരടക്കം ഏകദേശം 40 ലക്ഷത്തോളം പേരാണ് നരേന്ദ്ര മോദിയുമായി തത്സമയം സംവദിച്ചത്. രാജ്യത്തെ വിദ്യാർത്ഥികൾ വാർഷിക പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ആശങ്ക അകറ്റാനാണ് ‘പരീക്ഷ പേ ചർച്ച’യുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്.

Tags: Narendra ModiYogi AdityanathPushkar Singh DhamiPariksha Pe Charcha
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies