'സേവനം ഒരു തപസ്യ'; ദേശീയ സേവാഭാരതി സേവാ സം​ഗമം ഇന്ന് സമാപിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സേവനം ഒരു തപസ്യ’; ദേശീയ സേവാഭാരതി സേവാ സം​ഗമം ഇന്ന് സമാപിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2023, 08:50 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ദേശീയ സേവാഭാരതി സേവാ സം​ഗമം ഇന്ന് സമാപിക്കും. രാഷ്‌ട്രീയ സേവാഭാരതി അദ്ധ്യക്ഷൻ പന്നലാൽ ബൻസാലി മുഖ്യ പ്രഭാഷണം നടത്തും. അഖില ഭാരതീയ സേവാ പ്രമുഖ് രാജ്‌കുമാർ മട്ടാലേ സേവാ സന്ദേശം നൽകും. മൂവായിരത്തിലധികം പ്രവർത്തകരാണ് സേവാ സം​ഗമത്തിൽ പങ്കെടുക്കുന്നത്. മെട്രോമാൻ ഡോ. ഇ. ശ്രീധരൻ, രാഷ്‌ട്രീയ സ്വയംസേവക സംഘം സഹ സർകാര്യവാഹ്‌ ഡോ. കൃഷ്ണഗോപാൽ, രാജ്‌കുമാർ മട്ടാലേ, പന്നലാൽ ബൻസാലി, പട്ടാഭിരാമൻ (കല്യാൺ സിൽക്‌സ്) തുടങ്ങിയ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ കേരളത്തിന്റ ആത്മീയാചാര്യൻ സ്വാമി ചിദാനന്ദപുരി ഭദ്രദീപം കൊളുത്തിയായിരുന്നു ദേശീയ സേവാഭാരതി സേവാ സം​ഗമത്തിന് തുടക്കം കുറിച്ചത്.

ദേശീയ സേവാഭാരതി കേരളം അദ്ധ്യക്ഷൻ ഡോ. രഞ്ജിത് വിജയ ഹരിയാണ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചത്. സേവാ സംഗമം ജനറൽ കൺവീനർ ഡോ. ശ്രീറാം ശങ്കർ സ്വാഗതം ആശംസിച്ചു. സേവാ സംഗമത്തിന്റെ പ്രഥമ ഉദ്ദേശം, ഭാരതത്തെ പരം വൈഭവത്തിലേയ്‌ക്കെത്തിക്കുവാൻ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പ് വരുത്തുക എന്നതാണെന്ന് ശ്രീറാം ശങ്കർ പറഞ്ഞു. ഇനി വരുന്ന അഞ്ചുവർഷം ഇതുവരെ പ്രവർത്തനം എത്താത്ത മേഖലകളിൽ പ്രവർത്തനം നടത്തി അത്ഭുതകരമായ മാറ്റം കൊണ്ടുവരണമെന്ന് രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്ത സേവാപ്രമുഖ് എം. സി. വത്സനും പറഞ്ഞു.

‘കേരളം ആരോഗ്യയുക്തമാകണമെങ്കിൽ ജീവിതകാഴ്ചപാടുകൾ മാറുകയും, കുഴിച്ചുമൂടുന്ന ശവസംസ്കാര രീതികൾ മാറ്റുകയും ചെയ്താൽ മതിയാകും. സേവനം അനിർവചനീയമാണ്. ബാഹ്യമായ കർമ്മങ്ങൾ മാത്രമല്ല, ഒരു പുഞ്ചിരി സമ്മാനിക്കുന്നതും സേവനം തന്നെയാണ്. അതുതന്നെയാണ് വലിയ മാനവ സേവ’ എന്നും ഉദ്ഘാടന പ്രഭാഷണത്തിൽ സ്വാമി ചിദാനന്ദപുരി സംസാരിച്ചു. ‘സേവനം ഒരു തപസ്യ ആണ്. മടിയില്ലാതെ മറയില്ലാതെ ജീവിതവ്രതമായി നിതാന്ത ജാഗ്രതയോടെ അനുഷ്ഠിക്കേണ്ടതാണ് സേവാഭാവം. അതായിരിക്കട്ടെ പ്രാർത്ഥന’ എന്ന് സേവാ സംഗമം സ്വാഗതസംഘം ചെയർമാൻ പത്മവിഭൂഷൻ ഇ ശ്രീധരനും ആശംസിച്ചു.

Tags: Deseeya Sevabharathi Keralamseva sangamam
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies