ജയ്ശങ്കറിന്റെ ശ്രീലങ്കൻ സന്ദർശനം; ദ്വീപ് രാഷ്ട്രത്തിന് പകർന്നത് വലിയ ആശ്വാസം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയ്ശങ്കറിന്റെ ശ്രീലങ്കൻ സന്ദർശനം; ദ്വീപ് രാഷ്‌ട്രത്തിന് പകർന്നത് വലിയ ആശ്വാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2023, 10:14 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ: അടുത്തിടെയാണ് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ശ്രീലങ്ക സന്ദർശിച്ചത്. അദ്ദേഹത്തിന്റെ സന്ദർശനം ശ്രീലങ്കയെ സംബന്ധിച്ച് വലിയ ആശ്വാസമേകുന്നതായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന രാജ്യത്തെ കരകയറ്റാനുള്ള സഹായ സഹകരണങ്ങൾ ഉറപ്പ് നൽകിയാണ് ഇന്ത്യയിലേക്ക് ജയശങ്കർ മടങ്ങിയത്.

ജനുവരി 19 മുതൽ 20 വരെയായിരുന്നു ജയശങ്കർ ശ്രീലങ്കയിൽ സന്ദർശനം നടത്തിയത്. അയൽക്കാരന് പ്രഥമ പരിഗണന നൽകുന്നതാണ് ഇന്ത്യയുടെ നയമെന്നും പ്രതികൂല സാഹചര്യങ്ങളിലൂടെ രാജ്യം കടന്നുപോകുന്ന സാഹചര്യത്തിൽ ഇന്ത്യ ശ്രീലങ്കയ്‌ക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

1948-ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്യം നേടിയതിന് ശേഷമുള്ള ഏറ്റവും പരിതാപകരമായ സാമ്പത്തിക സ്ഥിതിയാണ് ശ്രീലങ്ക നേരിട്ട്‌കൊണ്ടിരിക്കുന്നത്. ഉയർന്ന പണപെരുപ്പം, നിരക്ക്, ഇന്ധനം, മരുന്ന് തുടങ്ങിയ ആവശ്യസാധനങ്ങളുടെ ദൗർലഭ്യം എന്നിവയാൽ ശ്രീലങ്കയിൽ ജനജീവിതം ദുസ്സഹമായിരുന്നു. എന്നാൽ ഇന്ധനം, ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ തുടങ്ങി എല്ലാ അവശ്യ വസ്തുക്കളും എത്തിച്ചു നൽകിയാണ് ഇന്ത്യ ശ്രീലങ്കയെ സഹായിച്ചത്. ഐഎംഎഫിന് മുന്നിലും ശ്രീലങ്കയെ പിന്തുണയ്‌ക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

 

Tags: srilankaJaishankar
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies