വികസനത്തിന്റെ പുതിയ കഥ രചിക്കാനൊരുങ്ങി യുപി സർക്കാർ; യൂറോപ്യൻ നിക്ഷേപകരുമായി ചർച്ച നടത്തി മുഖ്യമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വികസനത്തിന്റെ പുതിയ കഥ രചിക്കാനൊരുങ്ങി യുപി സർക്കാർ; യൂറോപ്യൻ നിക്ഷേപകരുമായി ചർച്ച നടത്തി മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2023, 09:47 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: വികസനത്തിന്റെ പുതിയ കഥ രചിക്കാൻ ഉത്തർപ്രദേശ് തയ്യാറായി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യൂറോപ്യൻ നിക്ഷേപകരുമായും നിക്ഷേപ ബാങ്കുകളുടെ പ്രതിനിധികളുമായും ചർച്ച നടത്തിയതിന് ശേഷമാണ് യുപി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

ബെൽജിയം മുൻ ഉപപ്രധാനമന്ത്രിയും യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് വൈസ് പ്രസിഡന്റുമായ ക്രിസ്പീറ്റേഴ്‌സിന്റെ നേതൃത്വത്തിൽ ജിഐഎസ്-23ൽ പങ്കെടുക്കാനെത്തിയ പ്രതിനിധികളുമായാണ് അദ്ദേഹം ചർച്ച നടത്തിയത്. യൂറോപ്യൻ നിക്ഷേപക ബാങ്കിന്റെ പിന്തുണയോടെ യുപിയുടെ നിക്ഷേപ യാത്ര കൂടുതൽ ശക്തി പ്രാപിക്കുമെന്നും സംസ്ഥാന സർക്കാർ വികസനത്തിന്റെ പുതിയ തിരക്കഥ രചിക്കുകയാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി പ്രതികരിച്ചു.

’25 കോടി ജനസംഖ്യയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് ഉത്തർപ്രദേശ്. യുപി രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ, ഉപഭോക്തൃ വിപണിയായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആറ് വർഷമായി ഇവിടെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ നിരവധി പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. പൊതുജനങ്ങളുടെ ആവശ്യങ്ങൾ സർക്കാർ നിറവേറ്റിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ക്രമസമാധാനം നിലനിൽക്കുന്നുണ്ടെന്നും ഭക്ഷ്യധാന്യ ഉത്പാദനത്തിൽ യുപി സർക്കാർ സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

യുപിയിൽ നിക്ഷേപം നടത്തുന്ന ഓരോ നിക്ഷേപകന്റെയും താത്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. യുപി സർക്കാർ നിക്ഷേപകർക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിക്ഷേപ സൗഹൃദ അന്തരീക്ഷം പ്രദാനം ചെയ്തതിന് ക്രിസ് പീറ്റേഴ്‌സ് മുഖ്യമന്ത്രിയോട് നന്ദി അറിയിച്ചു. 1.5 ബില്യൺ ഡോളറാണ് സംസ്ഥാനത്ത് നിക്ഷേപിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags: UPYOGI ADITHYA NADHForiegn Investment
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies