യൂറോപ്പിൽ നടക്കുന്ന സംഘർഷങ്ങളിൽ മധ്യസ്ഥത വഹിക്കുന്ന ഇന്ത്യയുടെ പങ്ക് വിലമതിക്കാനാകത്തത്; ആഗോള വിഷയങ്ങളിൽ ചർച്ചയ്‌ക്കൊരുങ്ങി ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യൂറോപ്പിൽ നടക്കുന്ന സംഘർഷങ്ങളിൽ മധ്യസ്ഥത വഹിക്കുന്ന ഇന്ത്യയുടെ പങ്ക് വിലമതിക്കാനാകത്തത്; ആഗോള വിഷയങ്ങളിൽ ചർച്ചയ്‌ക്കൊരുങ്ങി ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2023, 08:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനൊരുങ്ങി ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്. ഫെബ്രുവരി 25-നാകും അദ്ദേഹം ഇന്ത്യയിലെത്തുക. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. കാലാവസ്ഥ വ്യതിയാനം, അഫ്ഗാനിസ്ഥാൻ, റഷ്യ-യുക്രെയ്ൻ സംഘർഷം തുടങ്ങി ആഗോള വിഷയങ്ങളിൽ ചർച്ച നടത്തുമെന്നാണ് വിവരം. സന്ദർശനത്തിന് മുന്നോടിയായി ജർമൻ വിദേശകാര്യ ഉപദേഷ്ടാവ് ഡോ.ജെൻസ് പ്ലോട്ട്‌നർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ എന്നിവർ സംയുക്ത ചർച്ച നടത്തി.

യൂറോപ്പിൽ നടക്കുന്ന സംഘർഷങ്ങളിൽ മധ്യസ്ഥത വഹിക്കുന്ന ഭാരതത്തിന്റെ പങ്ക് വിലമതിക്കാനാകത്തതാണെന്ന് ഡോ.പ്ലോട്ടനർ പറഞ്ഞു. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ഇന്ത്യയുടെ ശബ്ദം വ്യക്തമായി കേൾക്കാൻ കഴിയുമെന്നും അതിനാൽ തന്നെ രാജ്യത്തിന്റെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ചൈന അതിർത്തിയിൽ നടക്കുന്ന സംഘർഷങ്ങളിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ആയുധങ്ങളല്ലാ സംസാരിക്കേണ്ടതെന്നും നയപരമായ സംഭാഷണമാണ് ആവശ്യമെന്നും, ഇന്ത്യൻ പക്ഷത്തിന് സന്നദ്ധത അറിയിക്കുന്നതായും ജർമൻ വിദേശകാര്യ ഉപദേഷ്ടാവ് പറഞ്ഞു.

ഇന്ത്യൻ വിദ്യാർത്ഥികളെ ജർമൻ സർവകലാശാലകൾക്ക് ആവശ്യമാണെന്നും കൂടുതൽ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി. വിസയ്‌ക്കായുള്ള കാത്തിരിപ്പ് കാലവധി ദൈർഘ്യമേറിയതാണെന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കാനുള്ള മാർഗങ്ങൾ എംബസി സ്വീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജർമനിയും ഇന്ത്യയും തമ്മിലുള്ള സൗഹാർദപരമായ ബന്ധത്തെയും അദ്ദേഹം പ്രശംസിച്ചു. അന്താരാഷ്‌ട്ര ബന്ധങ്ങൾ എങ്ങനെ സംരക്ഷിക്കണമെന്നതിൽ ഇരു രാജ്യങ്ങളും സമാന കാഴ്ചപ്പാടുകളാണ് പങ്കുവെയ്‌ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: Narendra ModiIndia visitOlaf ScholzGerman Chancellor
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies