'ചിക്കൻ' എന്ന വാക്കിൽ കെഎഫ്‌സിയ്ക്ക് പ്രത്യേക അവകാശങ്ങളൊന്നും ഉന്നയിക്കാനാവില്ല: ഡൽഹി ഹൈക്കോടതി
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ചിക്കൻ’ എന്ന വാക്കിൽ കെഎഫ്‌സിയ്‌ക്ക് പ്രത്യേക അവകാശങ്ങളൊന്നും ഉന്നയിക്കാനാവില്ല: ഡൽഹി ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2023, 04:59 pm IST
Facebook
Twitter
WhatsAppTelegram

അന്താരാഷ്‌ട്ര ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെന്റക്കി ഫ്രൈഡ് ചിക്കന് ‘ചിക്കൻ’ എന്ന വാക്കിന്മേൽ പ്രത്യേക അവകാശം ഉന്നയിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. ‘ചിക്കൻ’ എന്ന വാക്ക് കെഎഫ്‌സിയുടെ മാത്രം കുത്തകയല്ലെന്നും ഹൈക്കോടതി പറഞ്ഞു.

2018 ഡിസംബറിൽ, ചിക്കൻ സിംഗർ എന്ന വാക്ക് വ്യാപാരമുദ്രയായി രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെട്ട സീനിയർ ഉദ്യോഗസ്ഥർ വിസമ്മതിച്ചതിനെതിരെ കെഎഫ്‌സി നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. ജസ്റ്റിസ് സഞ്ജീവ് നരുലയുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ചിക്കൻ എന്ന വാക്കിൽ ഹർജിക്കാരന് പ്രത്യേക അവകാശങ്ങളൊന്നും ഉണ്ടായിരിക്കില്ലെന്ന് കോടതി വ്യക്തമാക്കി. മാത്രമല്ല ഉത്തരവ് റദ്ദാക്കിയ കോടതി, ചിക്കൻ സിംഗർ വ്യാപാരമുദ്രയായി രജിസ്‌ട്രേഷൻ ചെയ്യാനുള്ള കെഎഫ്‌സിയുടെ അപേക്ഷയുമായി മുന്നോട്ട് പോകാനും മൂന്ന് മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാക്കാനും ട്രേഡ്മാർക്ക് രജിസ്ട്രിയോട് നിർദേശിച്ചു.

‘മികച്ച ഒരു കാര്യം, ‘പഞ്ച് ലൈൻ’, ‘ഒരു അപ്രതീക്ഷിത വഴിത്തിരിവ്’ എന്നൊക്കെയാണ് ‘സിംഗർ’ എന്ന വാക്കിന് നിഘണ്ടുവിൽ പറയുന്ന അർത്ഥം എന്നും ‘ചിക്കൻ’ എന്ന വാക്കിനൊപ്പം ‘സിംഗർ’ ഉപയോഗിക്കുന്നതിന് പ്രശ്‌നമൊന്നുമില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

ഹർജിയിൽ ‘ചിക്കൻ’, ‘സിംഗർ’ എന്നീ രണ്ട് വാക്കുകൾ അടങ്ങിയിട്ടുണ്ടെന്നും അവ ഒരുമിച്ച് ഉപയോഗിക്കുന്നതിന്, നൽകുന്ന വസ്തുവുമായോ സേവനങ്ങളുമായോ ബന്ധമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

എന്നാൽ ‘സിംഗർ’, ‘പനീർ സിംഗർ’ എന്നീ പദങ്ങളുടെ രജിസ്‌ട്രേഷൻ കെഎഫ്സി കൈവശം വച്ചിട്ടുണ്ടെന്നും ‘ചിക്കൻ സിംഗർ’ എന്നതിന്റെ രജിസ്‌ട്രേഷൻ നിരസിച്ചത് ‘ചിക്കൻ’ എന്ന വാക്ക് ഉപയോഗിച്ചതിനെ അടിസ്ഥാനമാക്കിയാണെന്നും കോടതി വ്യക്തമാക്കി.

 

Tags: delhi high courtKFC
Share
Tweet
SendShare

More News from this section

അഫ്ഗാനിസ്ഥാനിലെ പാക് ആക്രമണത്തില്‍ ഇന്ത്യയുടെ പ്രതിഷേധം; അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ വിശ്വസനീയ നടപടി വേണമെന്ന് രണ്‍ധീര്‍ ജയ്‌സ്വാള്‍

‘ജനങ്ങളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ല’; നിയമവിരുദ്ധ വാഹന മോഡിഫിക്കേഷനില്‍ ഹൈക്കോടതിയുടെ വിമര്‍ശനം

രാത്രിയായാല്‍ ഭീതിയില്‍ മലയോരവാസികള്‍; പത്തുകാണിയില്‍ കാട്ടാനക്കൂട്ടം കൃഷിയിടങ്ങളില്‍, വ്യാപക നാശം

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തമാകുന്നു; കേരളത്തില്‍ മൂന്ന് ദിവസം വ്യാപക മഴയ്‌ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അമേരിക്ക സൈനിക സമ്മര്‍ദ്ദം കുറച്ചാല്‍ ഏഴ് ദിവസത്തിനകം ഹോര്‍മൂസ് തുറക്കാമെന്ന് ഇറാന്‍

ആറയൂര്‍ അഭേദാശ്രമത്തില്‍ വിഷ്ണു സഹസ്രനാമകോടി അര്‍ച്ചനയ്‌ക്ക് തുടക്കം; അഭേദാനന്ദസ്വാമികളുടെ 43-ാം മഹാസമാധി വാര്‍ഷികാചരണവും

Latest News

ട്രംപ്-പെസെഷ്‌കിയന്‍ കൂടിക്കാഴ്ചയ്‌ക്ക് വഴിയൊരുങ്ങുമോ? യുഎന്‍ പൊതുസഭയ്‌ക്കിടെ ഇറാനുമായി ചര്‍ച്ചയ്‌ക്ക് നീക്കം

ഏഴ് പതിറ്റാണ്ടിന്റെ അഭിനയജീവിതത്തിന് ദേശീയ ആദരം; അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം

കാണ്ടാമൃഗ സംരക്ഷണത്തിന് പുതിയ പദ്ധതി; ‘പ്രോജക്ട് റൈനോ’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

വൈദ്യുതി ക്ഷാമം രൂക്ഷം; കേരളത്തില്‍ ഇന്നും ഭാഗിക നിയന്ത്രണം, വൈകിട്ട് 6.45 മുതല്‍ രാത്രി 12.35 വരെ

ഒന്നും രണ്ടുമല്ല, 16 ഗോള്‍! ഏഷ്യന്‍ ഗെയിംസില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യയുടെ ഗോള്‍മഴ; ജുഗ്രാജിന് നാല് ഗോള്‍ അഭിഷേകിനും ദില്‍പ്രീതിനും ഹാട്രിക്

എഫ്-35 മുതല്‍ റഫാല്‍ വരെ; ആകാശത്ത് ഇന്ത്യയുടെ സൈനികാഭ്യാസം, 8 രാജ്യങ്ങള്‍ പങ്കെടുക്കും

ആദ്യം ലക്ഷ്യയുടെ തിരിച്ചുവരവ്, പിന്നാലെ സാത്വിക്-ചിരാഗിന്റെ പോരാട്ടം; ജപ്പാനെ തകര്‍ത്ത് ഇന്ത്യക്ക് മെഡല്‍ ഉറപ്പിച്ചു

എസ്എഫ്‌ഐയുടെ നാല് പതിറ്റാണ്ടിന്റെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; തൃപ്പൂണിത്തുറ സംസ്‌കൃത കോളേജില്‍ 12 സീറ്റിലും വിജയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies