ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പദ്ധതികൾക്ക് തുടക്കമിട്ട് മഹിളാ മോർച്ച പ്രവർത്തകർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പദ്ധതികൾക്ക് തുടക്കമിട്ട് മഹിളാ മോർച്ച പ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2023, 07:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പദ്ധതികൾക്ക് തുടക്കമിട്ട് മഹിളാ മോർച്ച പ്രവർത്തകർ. വിജയം പ്രാപ്തമാക്കണമെങ്കിൽ സ്ത്രീ വോട്ടർമാരുടെ പിന്തുണ അനിവാര്യമാണെന്ന വിലയിരുത്തലിലാണ് മഹിളാ മോർച്ച സംഘം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്.

‘ഗുണഭോക്താവിനൊപ്പം സെൽഫി’, കമൽ മിത്ര’ തുടങ്ങിയ പദ്ധതികൾ തയ്യാറാക്കുകയാണ് ബിജെപി മഹിളാ മോർച്ച അംഗങ്ങൾ.’സുഷമ സ്വരാജ് അവാർഡ്’ മുഖേന സ്ത്രീകളെ ആദരിക്കുന്നതിനായുള്ള പൊതു പരിപാടിയും പ്രവർത്തകർ തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. ഒരു കോടി ഗുണഭോക്താക്കൾക്കൊപ്പം സെൽഫിയെടുക്കുമെന്ന് ബിജെപിയുടെ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. കൂടാതെ വോട്ടർമാർക്ക് വിവരങ്ങൾ നൽകുന്നതിനും അവരോടൊപ്പം സെൽഫി എടുക്കുന്നതിനുമായി പുതിയ ആപ്പ് പുറത്തിറക്കാൻ പോകുന്ന വിവരവും സംഘാംഗങ്ങൾ സൂചിപ്പിച്ചു. ആയുഷ്മാൻ കാർഡ് യോജന പോലുള്ള സംവിധാനങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് പ്രവർത്തകർ വ്യക്തമാക്കി. ഉജ്ജ്വല യോജന, ജൽ ശക്തി യോജന തുടങ്ങി സ്ത്രീകളെ ബന്ധിപ്പിക്കുന്ന 15 പദ്ധതികൾ പാർട്ടി ശാക്തീകരിക്കും.

പദ്ധതിയെക്കുറിച്ച് ബിജെപി പ്രവർത്തകർക്ക് പ്രാദേശിക തലത്തിലും ജില്ലാതലത്തിലും പരിശീലനങ്ങൾ നൽകും. സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് പരിശീലനം നേടാനും കമൽ മിത്രയിലൂടെ സമൂഹത്തെ സേവിക്കാനും സാധിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉപയോഗങ്ങൾ പൊതു സമൂഹത്തിലെത്തുകയും ജനങ്ങളെ ബോധവാന്മാരാക്കുകയും ചെയ്യും.

അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിന്റെ പേരിൽ ദേശീയ വനിതാ ദിനത്തിൽ എല്ലാ ജില്ലകളിലും വ്യത്യസ്ത കഴിവുകളും കാര്യക്ഷമതയുമുള്ള 10 സ്ത്രീകൾക്ക് മഹിളാ മോർച്ച അവാർഡുകൾ നൽകും. ‘എല്ലാ മേഖലയിലും സ്ത്രീകൾ മുന്നേറണം, സ്ത്രീകളുടെ വികസനം കൊണ്ട് മാത്രമേ സമൂഹത്തിന്റെ വികസനം സാധ്യമാക്കാൻ കഴിയൂ എന്നതാണ് പാർട്ടിയുടെ പൊതു താൽപ്പര്യം’ അധികൃതർ കൂട്ടിച്ചേർത്തു.

Tags: DelhiMahila Morcha
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies