തുർക്കി ഭൂകമ്പം; ജീവൻ തിരികെ നൽകിയ രക്ഷാപ്രവർത്തകനെ പറ്റിപ്പിടിച്ചിരിക്കുന്ന പൂച്ച; പൂച്ചയെ ഏറ്റെടുത്ത് അലി കക്കാസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തുർക്കി ഭൂകമ്പം; ജീവൻ തിരികെ നൽകിയ രക്ഷാപ്രവർത്തകനെ പറ്റിപ്പിടിച്ചിരിക്കുന്ന പൂച്ച; പൂച്ചയെ ഏറ്റെടുത്ത് അലി കക്കാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2023, 03:03 pm IST
Facebook
Twitter
WhatsAppTelegram

തുർക്കി-സിറിയ ഭൂകമ്പത്തിൽ ഇതിനോടകം തന്നെ കൊല്ലപ്പെട്ടവരുടെ എണ്ണം 46,000 കഴിഞ്ഞിരിക്കുന്നു. മരണസംഖ്യ ദിനം പ്രതി ഉയർന്നു കൊണ്ടിരിക്കുകയാണ്. ഏകദേശം 2,64,000 കെട്ടിടങ്ങളാണ് ഭൂകമ്പത്തിൽ തകർന്നടിഞ്ഞത്. ഇത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്കും വെല്ലുവിളിയായി. ചവിട്ടി നിൽകുന്ന മണ്ണിനടിയിൽ തുടിക്കുന്ന ജീവനുണ്ടോ എന്നറിയാത്ത സാഹചര്യം. എന്നാൽ മുന്നിൽ കാണുന്നതിന്റെയെല്ലാം ജീവൻ രക്ഷിക്കാൻ രക്ഷാപ്രവർത്തകർ സ്വയം മറന്നു പോരാടി. മനുഷ്യരെയും മൃഗങ്ങളെയും രക്ഷാപ്രവർത്തനത്തിലൂടെ തിരികെ കൊണ്ടുവരുന്ന കരളലിയിക്കുന്ന ദൃശ്യങ്ങൾ ദിനംപ്രതി സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം മാർഡിൻ ഫയർ വിഭാഗത്തിലെ അലി കക്കാസ് എന്ന ഉദ്യോഗസ്ഥൻ ഒരു പൂച്ചയെ രക്ഷിച്ചിരുന്നു. എന്നാൽ ആ പൂച്ച അലി കക്കാസിന്റെ കൂടെകൂടിയിരിക്കുന്ന വാർത്തകളാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. യുക്രെയ്ൻ ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് ആന്റോൺ ഗെരാഷ്ചെങ്കോയാണ് ഈ വിവരം സമൂഹമാദ്ധ്യമത്തിലൂടെ പങ്ക് വച്ചത്. ഫെബ്രുവരി 16-ന് രക്ഷാപ്രവർത്തകനൊപ്പമുള്ള പൂച്ചയുടെ വീഡിയോ അദ്ദേഹം പങ്കുവെച്ചിരുന്നു. റൂബിൾ എന്ന പേരിലുള്ള പൂച്ച അലി കക്കാസിന്റെ തോളിൽ ഇരിക്കുന്നതും മുഖത്തോട് ചേർന്നിരിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

ദിവസങ്ങൾ പിന്നിടുമ്പോൾ അലി കക്കാസും പൂച്ചയുമൊത്തുള്ള മറ്റൊരു ചിത്രം കൂടി പങ്കു വച്ചിരിക്കുകയാണ് ആന്റോൺ. അലി കക്കാസ് തന്നെ പൂച്ചയെ ഏറ്റെടുത്തിരിക്കുന്നു എന്ന അടിക്കുറിപ്പോടു കൂടിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ അഞ്ച് ദശലക്ഷത്തിലധികം ആളുകൾ ഫോട്ടോ കാണുകയും 1.7 ലക്ഷം ലൈക്കുകളും ചിത്രത്തിന് ലഭിച്ചു. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

Tags: turkeyCatrescue
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies