മലയാളികൾ ഉൾപ്പെട്ട ചാവേർ ആക്രമണത്തിന്റെ സൂത്രധാരൻ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരൻ ഇജാസ് അഹമ്മദ് അഹംകാർ കൊല്ലപ്പെട്ടു.
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മലയാളികൾ ഉൾപ്പെട്ട ചാവേർ ആക്രമണത്തിന്റെ സൂത്രധാരൻ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരൻ ഇജാസ് അഹമ്മദ് അഹംകാർ കൊല്ലപ്പെട്ടു.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2023, 01:48 pm IST
FacebookTwitterWhatsAppTelegram

ന്യൂ ഡൽഹി: അഫ്ഗാൻ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരൻ ഇജാസ് അഹമ്മദ് അഹംകാർ കൊല്ലപ്പെട്ടതായി വിവരം. കശ്മീരിൽ ജനിച്ച ഇജാസ് അഹമ്മദ് അഹംകാർ  അഫ്ഗാനിസ്ഥാനിലെ കാബൂളിലും ജലാലാബാദിലും നടന്ന ചാവേർ ആക്രമണത്തിന്റെ സൂത്രധാരൻ ആണ് . ഇന്ത്യയിൽ നിന്ന് യുവാക്കളെ ചാവേറുകളാക്കി റിക്രൂട്ട് ചെയ്ത് ഭീകരാക്രമണത്തിന് വേണ്ടി അയക്കുന്ന ആളായിരുന്നു ഇജാസ്.

ഈ ജനുവരി മാസം ഇജാസ് അഹമ്മദിനെ കേന്ദ്രഗവൺമെന്റ് ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് ഇയാളെ പിടികൂടാനായി രഹാസ്യന്വേഷണം ശക്തിപ്പെടുത്തിയിരുന്നു. അതിനിടയിലെ അന്വേഷണത്തിലാണ് ഇജാസ് അഹമ്മദ് കൊല്ലപ്പെട്ടതായി വിവരം ലഭിച്ചത്.

2020 മാർച്ചിൽ കാബൂളിലെ ഗുരുദ്വാരയിൽ സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ 25 പേരെ കൊലപ്പെടുത്തിയ ചാവേർ ബോംബാക്രമണത്തിന്റെ ആസൂത്രകനാണ് ഇജാസ് അഹമ്മദ് ഈ ആക്രമണത്തിൽ കാസർകോട് തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മുഹ്സിൻ എന്ന അബു ഖാലിദ് അൽ ഹിന്ദി പങ്കെടുത്തിരുന്നു. ജലാലാബാദിൽ മറ്റൊരു മലയാളി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ ഇജാസ് കല്ല് കെട്ടിയ പുരയിൽ നടത്തിയ ചാവേർ അക്രമണത്തിന്റെയും സൂത്രധാരൻ ഇജാസ് അഹമ്മദ് അഹംകാർആണെന്ന് പറയപ്പെടുന്നു. ഇജാസ് കല്ല് കെട്ടിയ പുരയിൽ എന്ന മലയാളി ഭീകരൻ ഒരു ദന്തിസ്റ്റായിരുന്നു.

അതിനിടെ ഇജാസ് അഹമ്മദ് അഹംകാറിനെ കൊലപ്പെടുത്തിയത് താലിബാൻ ആണെന്ന് വിവരമുണ്ട് .അഫ്ഗാനിലെ ഇപ്പോഴത്തെ ഭരണകൂടമായ താലിബാൻ ഐ എസ്സിനെതിരെ ചില നടപടികൾ സ്വീകരിക്കുന്നുണ്ട് .അതിലാണ് ഇജാസും കൊല്ലപ്പെട്ടതെന്നാണ് വിവരം . താലിബാനെ പിന്തള്ളി അഫ്‌ഗാനിലെ ഭരണം പിടിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായി ഐ എസ് അവിടെ നിരവധി ആക്രമണങ്ങൾ നടത്തുന്നുണ്ട് . ആ ആക്രമണങ്ങളിൽ കഴിഞ്ഞ മാസങ്ങളിൽ ധാരാളം താലിബാൻ കാർ കൊല്ലപ്പെട്ടിരുന്നു.

Tags: TalibanISLAMIC STATE
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies