പോലീസുകാരെ കുത്തി വീഴ്ത്തി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവച്ച് വീഴ്ത്തി വനിതാ എസ് ഐ : അഭിനന്ദിച്ച് സോഷ്യൽ മീഡിയ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോലീസുകാരെ കുത്തി വീഴ്‌ത്തി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവച്ച് വീഴ്‌ത്തി വനിതാ എസ് ഐ : അഭിനന്ദിച്ച് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2023, 10:03 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : പോലീസുകാരെ കുത്തി വീഴ്‌ത്തി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവച്ച് വീഴ്‌ത്തി വനിതാ എസ് ഐ . ചെന്നൈ നഗരത്തിലെ അയനാവരത്തിന് സമീപം കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ബെന്ദു സൂര്യ എന്ന പ്രതിയെയാണ് വനിതാ സബ് ഇൻസ്‌പെക്ടർ മീന വെടിവച്ച് വീഴ്‌ത്തിയത് .

ആയനാവരത്ത് വാഹന പരിശോധനയിൽ ഏർപ്പെട്ടിരുന്ന സബ് ഇൻസ്‌പെക്ടർ ശങ്കറിനെ തിങ്കളാഴ്ച സൂര്യയും കൂട്ടാളികളും ഇരുമ്പ് ദണ്ഡ് കൊണ്ട് മർദ്ദിച്ചിരുന്നു . കേസിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും സൂര്യ ഒളിവിൽ പോയി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവള്ളൂർ ജില്ലയിലെ മൂത്ത സഹോദരിയുടെ വീട്ടിൽ നിന്ന് സൂര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലേക്ക് കൊണ്ടുപോകന്നതിനിടെ തനിക്ക് അസ്വസ്ഥത തോന്നുന്നുവെന്നും വാഹനം നിർത്താനും സൂര്യ ആവശ്യപ്പെട്ടു . ന്യൂ ആവഡി റോഡിൽ പോലീസ് സംഘം വാഹനം നിർത്തി . എന്നാൽ, ഇറങ്ങിയ ഉടൻ തന്നെ പാതയോരത്തെ ജ്യൂസ് വണ്ടിയിൽ നിന്ന് എടുത്ത കത്തി ഉപയോഗിച്ച് സൂര്യ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു

ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു . ഇതിനിടെ, എസ് ഐ മീന ആകാശത്തേക്ക് വെടിയുതിർത്തു, കത്തി താഴെയിട്ട് കീഴടങ്ങാൻ സൂര്യയോട് മുന്നറിയിപ്പ് നൽകി. എന്നാൽ സൂര്യ ഇത് അവഗണിച്ച് വീണ്ടും പോലീസുകാരെ അക്രമിക്കാൻ തുടങ്ങിയതോടെ മീന സൂര്യയെ വെടിവച്ച് വീഴ്‌ത്തുകയായിരുന്നു . സൂര്യയ്‌ക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട് . പ്രതിയെ അതിസാഹസികമായി പിടികൂടിയ മീനയ്‌ക്ക് അഭിനന്ദന പ്രവാഹമാണിപ്പോൾ .

സിറ്റി പോലീസ് കമ്മീഷണർ ശങ്കർ ജിവാൾ, അഡീഷണൽ പോലീസ് കമ്മീഷണർ പ്രേം ആനന്ദ് സിൻഹ എന്നിവർ പരിക്കേറ്റ് കിൽപ്പോക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പോലീസുകാരെ സന്ദർശിച്ചു. പ്രതിയും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.

 

Tags: Tamil Nadu police
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies