'കാവി നിറം ഭാരതത്തിന്റെ സനാതന ധർമ്മത്തിന്റെ പ്രതീകം'; പോലീസ് കാവി വിലക്കിയ ക്ഷേത്രത്തിൽ കാവിയുടുത്ത് എത്തി കേന്ദ്രമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കാവി നിറം ഭാരതത്തിന്റെ സനാതന ധർമ്മത്തിന്റെ പ്രതീകം’; പോലീസ് കാവി വിലക്കിയ ക്ഷേത്രത്തിൽ കാവിയുടുത്ത് എത്തി കേന്ദ്രമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2023, 07:34 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കാവി നിറത്തോട് സംസ്ഥാന സർക്കാരിന് അസഹിഷ്ണുതയും അലർജിയുമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കാവി നിറം ഭാരതത്തിന്റെ സനാതന ധർമ്മത്തിന്റെ പ്രതീകമാണെന്നും അതാണ് ദേശീയ പതാകയിൽ അടക്കം പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ കാവി വിലക്കിക്കൊണ്ടുള്ള നടപടി ആര് സ്വീകരിച്ചാലും കേരളത്തിലെ ജനങ്ങൾ അംഗീകരിക്കാൻ പോകുന്നില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. വെള്ളായണി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പരാമർശം.

പോലീസ് കാവി വിലക്കിയ ക്ഷേത്രത്തിൽ കാവിയുടുത്താണ് വി. മുരളീധരൻ എത്തിയത്. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുമായും പൂജാരിമാരുമായും അദ്ദേഹം സംസാരിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. സുരേഷ്, നഗരസഭ പ്രതിപക്ഷ നേതാവ് എംആർ ഗോപൻ എന്നിവർ കേന്ദ്രമന്ത്രിയെ അനുഗമിച്ചു.

ഉത്സവത്തിന്റെ ഭാഗമായി വെള്ളായണി ക്ഷേത്ര പരിസരത്ത് കാവി കൊടിയും തോരണങ്ങളും ഉപയോഗിച്ച് അലങ്കരിച്ചതിന് ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ ഉൾപ്പെടെ 8 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുക്കുകയും കണ്ടാൽ അറിയാവുന്ന 58 പേരെ കേസിൽ പ്രതികളാക്കുകയും ചെയ്തു. രാഷ്‌ട്രീയ സമത്വം പാലിക്കുന്ന നിറങ്ങൾ ഉപയോഗിച്ചില്ല എന്നാരോപിച്ചായിരുന്നു നടപടി. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുടെ വീടുകളിൽ കയറി പോലീസ് അതിക്രമം നടത്തുകയും സ്ത്രീകളെ ഉൾപ്പെടെ അധിക്ഷേപിക്കുകയും ചെയ്തു. ഇതിനെതിരെ വൻ പ്രതിഷേധമാണ് അരങ്ങേറിയത്.

 

Tags: Devi Templev.muraleedharanVellayani
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies